
തിരുവമ്പാടി, ഇലഞ്ഞിക്കൽ,ഇടത്തുവീട്ടിൽ എ.ആർ മാധവൻ (77) നിര്യാതനായി.
ഭാര്യ: വത്സല കാവുങ്കൽ കുടുംബാംഗം
മക്കൾ: ഷീബ ഷീജ, ഷാൻകുമാർ മരുമക്കൾ: പ്രമോദ് കോഴിക്കോട്, അജിത് കുമാർ താമരശ്ശേരി ,ഷംന (ബാലുശ്ശേരി മാണിക്കോത്ത് കുടുംബാംഗം)
സംസ്കാരം നാളെ(04.8.2026) രാവിലെ 10 മണിക്ക് വസതിയിലെ ചടങ്ങുകൾക്കു ശേഷം തിരുവമ്പാടി ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ



