LOCAL NEWS

നിര്യാതനായി

തിരുവമ്പാടി: പുന്നക്കൽ ചക്കിട്ടമുറിയിൽ വർഗീസ് (90) നിര്യാതനായി.
ഭാര്യ: ത്രേസ്യാമ്മ.
മക്കൾ: ടോമി, ജോസുകുട്ടി, സിബി.
മരുമക്കൾ:
ഷൈനി കാരക്കാട്ട് (പുല്ലൂരാംപാറ),
ആൻസി പെരിഞ്ചേരിൽ (ആനക്കാംപൊയിൽ),
ഉഷ തോന്നല്ലൂർ (കുരോട്ടുപാറ).
സംസ്കാരം ഇന്ന് (08-08-2026-ശനി) വൈകുന്നേരം 04:00-ന് വിളക്കാംതോട് സെയിൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com