
ഇന്ന്(11.08.2026) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നാൽപത് മേനി ട്രാൻസ്ഫോമറിലും..
ഉച്ചയ്ക്ക് ഒരുമണി മുതൽ നാലുമണിവരെ സെമിത്തേരി ട്രാൻസ്ഫോമറിലും…
രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ മുറംപാത്തി,അച്ചൻ കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങുമെന്നും ജോലി പൂർത്തിയാകുന്ന മുറയ്ക്ക് മുൻകൂട്ടി മുന്നറിയിപ്പു നൽകാതെ ലൈൻചാർജ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.



