
തിരുവമ്പാടി:താഴെ തിരുവമ്പാടി ശ്രീ കൽപ്പുഴയി ശിവക്ഷേത്രത്തിൽ കർക്കിടക വാവ് ബലി തർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 2026 ആഗസ്റ്റ് 12-ന് ബുധനാഴ്ച രാവിലെ 5.30 മുതൽ ശ്രീജിത്ത് ശാന്തികളുടെ നേതൃത്വത്തിൽ ചടങ്ങുകൾ നടക്കും. തർപ്പണം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർക്ക് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.



