
തിരുവമ്പാടി: ആനക്കാംപൊയിൽ ചേബ്ലാനിക്കൽ കുരുവിള (91) നിര്യാതനായി.
ഭാര്യ: പരേതയായ മേരി കോടഞ്ചേരി നെല്ലിക്കയത്ത് കുടുംബാംഗം.
മക്കൾ:
ജെയിംസ് (യു എസ് എ),
വത്സമ്മ (യു എസ് എ),
ഷേർളി (മുള്ളൻകൊല്ലി),
ബിന്ദു (യു എസ് എ),
ഹാരീസ് (യു എസ് എ),
ബീന (ആനക്കാംപൊയിൽ),
സീന (യു എസ് എ).
മരുമക്കൾ:
ബെന്നി, ലിയോ,
ബിജു, സജി,
ജോബി, സാലി,
സിസി.
സംസ്കാരം ഇന്ന് (11-08-2026-ചൊവ്വ) വൈകുന്നേരം 03:45-ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെൻ്റ് മേരീസ് പള്ളിയിൽ.



