
തിരുവമ്പാടി: വണ്ടനാം തടത്തിൽ ബേബി(75) നിര്യാതനായി.
ഭാര്യ: ഐക്കരകുന്നേൽ റോസമ്മ.
മക്കൾ : റോബിൻസ് വലിയകൊല്ലി,
ജോബിൻ തിരുവമ്പാടി.
മരുമക്കൾ:പ്രിൻസി എടപ്പാട്ട്,
ലിഷ വെട്ടുകല്ലേൽ.
സംസ്കാരം ഇന്ന് (16.08.2026 ഞായർ ) ഉച്ചയ്ക്ക് 2 മണിക്ക് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന പള്ളിയിൽ.



