LOCAL NEWS

നിര്യാതയായി

തിരുവമ്പാടി മുതിയോട്ടുമ്മൽ താമസിക്കുന്ന രവി മുതിയോട്ടുമ്മലിൻ്റെ മകൾ ആതിര(28) നിര്യാതയായി.
അമ്മ :പരേതയായ അമ്മിണി എടവണ്ണപ്പാറ.
സഹോദരങ്ങൾ: ആദർശ്, ആദിത്ത്, അഭിത്ത്
സംസ്കാര ചടങ്ങുകൾ വീട്ടിലെ പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം ഇന്ന് (16/8/2026 ഞായറാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക് ഒറ്റപ്പൊയിൽ ശ്മശാനത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com