
കൂടരഞ്ഞി : കുളിരാമുട്ടി പൈമ്പിള്ളിൽ പരേതനായ ആഗസ്തിയുടെ ഭാര്യ റോസ (86) നിര്യാതയായി.
മക്കൾ : പരേതയായ വത്സ, റോസിലി, ആൻസി, മിനി, റീസ (USA), മനു, അനു (UK), രശ്മി (UK).
മരുമക്കൾ : തങ്കച്ചൻ അമ്പാട്ട് (പുന്നക്കൽ), ജോസ് ചിറ്റിക്കാട്ടുകുഴിയിൽ (കട്ടിപ്പാറ), ജെയിംസ് നെടുങ്കല്ലേൽ (വേനപ്പാറ), പരേതനായ സോജൻ, ജിസ്മി കണിയാംകുന്നേൽ (നെല്ലിപ്പൊയിൽ), സ്വപ്ന തുറവിക്കൽ (മണ്ണാർക്കാട്).
ഭൗതികദേഹം ഇപ്പോൾ ഓമശ്ശേരി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്ക്കാര ശുശ്രുഷകൾ പിന്നീട്..



