
കൂടരഞ്ഞി :റിട്ടയേഡ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ കൂടരഞ്ഞി മറ്റത്തിൽ എം ജെ ജോസ്( 67 ) നിര്യാതനായി.
ഭാര്യ : മോളി ജോസ് ഇല്ലിമൂട്ടിൽ കുടുംബാംഗം.
മക്കൾ : ഡോ. അരുൺ ജോസ്, സിസ്റ്റർ അനുജോസ് (സി.എം.സി. തിരുവമ്പാടി)
മരുമകൾ : ഡോ. നിമ്മി നെല്ലിക്കാത്തെരുവിൽ
സംസ്കാരം ഇന്ന് (16/09/2026 ബുധൻ) വൈകുന്നേരം നാലുമണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.



