
തിരുവമ്പാടി: ചാലിൽ പരേതനായ മുഹമ്മദിൻ്റെ(ഇ.എം.സ് മമ്മദ്) ഭാര്യ നബീസ(75) നിര്യാതയായി.
മക്കൾ : മറിയം, അഹമ്മദ് കുട്ടി(മാർടെക്സ്- തിരുവമ്പാടി), ഫാത്വിമ, ഫൈസൽ(വൈസ് പ്രസിഡൻ്റ് കെ.വി.വി.ഇ.എസ് – തിരുവമ്പാടി യൂണിറ്റ്), ആസുറ, ഹസീന, ഹംസ.
മരുമക്കൾ: സൈദ് മുഹമ്മദ് മാനന്തവാടി, ശിഹാബ് പൊയ്തന, ഷൗക്കത്ത് വേങ്ങര, ഷെരീഫ് കൊടുവള്ളി, സക്കീന, വെള്ളലശ്ശേരി,ബിസീന, ഫർസാന ചമൽ.
മയ്യത്ത് നിസ്‌കാരം ഇന്ന് (18.09.2026) രാവിലെ 11 മണിക്ക് താഴെ തിരുവമ്പാടി തീഴര തട്ടെക്കാട് ജുമാമസ്ജിദിൽ



