KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതയായി

കോടഞ്ചേരി:പെരുമ്പനാനിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ *അന്നമ്മ (78)* നിര്യാതയായി. വെള്ളാരംകുന്നേൽ കുടുംബാംഗമാണ്.

  മക്കൾ :മേരി, ഓമന, ജോസ്, ഡെന്നിസ്.

മരുമക്കൾ:ജോർജ്, വക്കച്ചൻ, ബീന, ലൂയിസ്.

സംസ്കാരം :നാളെ (20-09-2026) രാവിലെ 11.30 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com