
നോർത്ത് ചേന്ദമംഗലൂർ :ആയോത്തുപറമ്പിൽ പരേതനായ കണ്ണൻകുട്ടി ഭാര്യ മാലതി (78) നിര്യാതയായി.
മക്കൾ : കൃഷ്ണൻകുട്ടി,
ബിച്ചു, സിന്ധുജ, അനിൽകുമാർ (KSRTC),
മരുമക്കൾ: പ്രേമലത (എൻ ഐ ടി ),അജിനി (മാമ്പറ്റ ),വേലായുധൻ (ഐസ്ആർഒ ബാംഗ്ലൂർ ),ശാന്തി കൃഷ്ണ ( അരീക്കോട് )
സംസ്കാരം ഇന്ന് (19-9-2026 ശനി) ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.



