
കോടഞ്ചേരി:വലിയകൊല്ലി മണിയാക്കുംപാറ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (91) നിര്യാതയായി.പരേത തോട്ടുമുക്കം ചുരുളിയിൽ കുടുംബാംഗം
മക്കൾ:ലീലാമ്മ,
മേരി,ബേബി,സലോമി,
ജോഷി
മരുമക്കൾ: അബ്രഹാം മണ്ഡപത്തിൽ,
തോമസ് കാഞ്ഞിരത്തിങ്കൽ. (ഇരുവരും പരേതർ)
ഡെയ്സി കിഴക്കേടത്ത്,
ജോയി പുത്തേട്ട്,
മിനിമോൾ കച്ചേരിപീടികയിൽ.
സംസ്കാരം:നാളെ
(27- 09-26) ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ ആരംഭിച്ച്
വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളി സെമിത്തേരിയിൽ.



