ommasry
-
പൂളപ്പൊയിൽ കൂട്ടായ്മ പായസ ചലഞ്ചിലൂടെ സമാഹരിച്ച തുക കല്ലുരുട്ടി എസ്.എം.എ ചികിത്സാ ഫണ്ടിലേക്ക് കൈമാറി.
പൂളപ്പൊയിൽ: കല്ലുരുട്ടിയിലെ എസ്.എം.എ (SMA) ബാധിതരായ കുട്ടികളുടെ ചികിത്സാ സഹായനിധിയിലേക്ക് പൂളപ്പൊയിൽ കൂട്ടായ്മ പായസ ചലഞ്ചിലൂടെ സമാഹരിച്ച തുക ചികിത്സാ കമ്മറ്റി ഭാരവാഹികൾക്ക് കൈമാറി. കുഞ്ഞുങ്ങളുടെ ജീവൻ…
Read More » -
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിൽ ചേന വിളവെടുപ്പ് നടത്തി.
വേനപ്പാറ: ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂൾ കൃഷിയിടത്തിൽ വിളയിച്ച ചേനയുടെ വിളവെടുപ്പ് നടത്തി. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി…
Read More » -
നിര്യാതയായി.
വേനപ്പാറ : വേനപ്പാറ പണൂര് ജോസഫിന്റെ ഭാര്യ മേരി ജോസഫ് (56) നിര്യാതയായി. കക്കാടംപൊയിൽ പാവയ്ക്കൽ കുടുംബാംഗമാണ് പരേത. മക്കൾ :ജെറീന, ജസ്ന,ജസ്റ്റിൻ. മരുമക്കൾ : ജോബിൻ…
Read More » -
മൂന്നു കുരുന്നുകൾക്ക് കൈത്താങ്ങായി ‘പാട്ടുവണ്ടി’; 18 ദിവസം കൊണ്ട് സമാഹരിച്ചത് മൂന്ന് ലക്ഷത്തിലധികം രൂപ.
ഓമശ്ശേരി: കല്ലുരുട്ടി സ്വദേശികളായ മൂന്ന് കുരുന്നുകളുടെ എസ്.എം.എ (SMA) ചികിത്സാ ധനസമാഹരണാർത്ഥം ഗായകരായ ഷാജഹാൻ തിരുവമ്പാടിയും കുഞ്ഞുമരക്കാർ പുന്നക്കലും ചേർന്നൊരുക്കിയ ‘പാട്ടുവണ്ടി’ 18 ദിവസങ്ങൾ പിന്നിടുമ്പോൾ വൻ…
Read More » -
കഞ്ചാവുമായി പിടിയിലായ പ്രതി കൈവിലങ്ങോടെ രക്ഷപ്പെട്ടു.
ഓമശ്ശേരി : ഓമശ്ശേരിയിൽ കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി വീട്ടിൽ എക്സൈസ് പരിശോധന നടത്തുന്നതിനിടെ ചാടിപ്പോയി. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഫായിസാണ് കൈവിലങ്ങോടെ കടന്നത്.ഇന്നലെ രാത്രി രഹസ്യ…
Read More » -
എസ്.എം.എ. ബാധിതരായ കുരുന്നുകൾക്ക് കൈത്താങ്ങായി വേനപ്പാറ യു.പി. സ്കൂൾ; 1.25 ലക്ഷം രൂപ കൈമാറി.
തിരുവമ്പാടി : എസ്.എം.എ. ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച 1,25,743 രൂപ ചികിത്സാസഹായ ജനകീയ…
Read More » -
ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.
തിരുവമ്പാടി:തിരുവമ്പാടി – ഓമശ്ശേരി റോഡിൽ തോട്ടത്തിൽ കടവ് കല്പക റബ്ബർ പ്ലാൻ്റേഷന് മുൻവശത്തായി തിരുവമ്പാടി സ്വകാര്യ ആശുപത്രിയിലെ ആംബുലൻസും സ്കൂട്ടർ തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.തോട്ടത്തിൻകടവ്…
Read More » -
കരിങ്ങമണ്ണ ശ്രീ അയ്യപ്പൻകാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടന്നു
കരിങ്ങമണ്ണ: കരിങ്ങമണ്ണ ശ്രീ അയ്യപ്പൻകാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ സമുചിതമായി ആഘോഷിച്ചു. വിജയദശമി ദിനത്തോടനുബന്ധിച്ച് നടന്ന സരസ്വതി പൂജ, വാഹനപൂജ തുടങ്ങിയ പൂജാ ചടങ്ങുകൾക്ക് ശ്രീനാഥ്…
Read More » -
കർമ്മ ഓമശ്ശേരിയുടെ ഒന്നാമത് അഖിലകേരള വടംവലി മത്സരം ഇന്ന്.
ഓമശ്ശേരി: ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ സേവനത്തിന്റെ കരുത്തായി കഴിഞ്ഞ എട്ടുവർഷത്തിലധികമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രദ്ധേയമായ രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്ന കർമ്മ ഓമശ്ശേരി ഡിസാസ്റ്റർ മാനേജ്മെന്റ് ടീം സംഘടിപ്പിക്കുന്ന ഒന്നാമത്…
Read More » -
കർമ്മ ഓമശ്ശേരിയുടെ ഒന്നാമത് അഖിലകേരള വടംവലി മത്സരം ഒക്ടോബർ 14ന്; കരുത്തരുടെ പോരാട്ടത്തിന് ഓമശ്ശേരി ഒരുങ്ങുന്നു.
ഓമശേരി: ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ സേവനത്തിന്റെ കരുത്തായി കഴിഞ്ഞ എട്ടുവർഷത്തിലധികമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രദ്ധേയമായ രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്ന കർമ്മ ഓമശ്ശേരി ഡിസാസ്റ്റർ മാനേജ്മെന്റ് ടീം സംഘടിപ്പിക്കുന്ന ഒന്നാമത്…
Read More »