LOCAL NEWSNews

തിരുവോണം നാളിൽ തെങ്ങിൻ തൈ നശിപ്പിച്ചു കൊണ്ട് പ്രതിഷേധം

നാളികേരത്തിന്റെ നിരന്തരമായ വിലതകർച്ചക്കെതിരെ കിഫ കോഴിക്കോട് ജില്ല കമ്മറ്റിയുടെ ആഹ്വനപ്രകാരം ആനക്കാംപൊയിൽ കിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവോണംനാളിൽ തെങ്ങിൻ തൈ നശിപ്പിച്ചു കൊണ്ട് പ്രതിഷേധ സമര പരിപാടികൾക്ക് തുടക്കം കുറിച്ചു.

സമരപരിപാടികൾക്ക് യുണിറ്റ് ഭാരവാഹികളായ ജിജോ ചക്കുമ്മൂട്ടിൽ, ഷാജു പുത്തൂർ, ഷൈജോ പെരുമ്പള്ളി, ജിജി വി. ജെ, സാബു, ചാക്കോ കൊച്ചിലാത്, ജുബിൻ എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com