LOCAL NEWSNewsTHIRUVAMBADY

കോഴിക്കോട് ജില്ലയിൽ നാളെ(ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ പള്ളിപ്പടി ട്രാൻസ്ഫോർമർ പരിധിയിൽ പള്ളിപ്പടി പാലത്തിന് അക്കരെയുള്ള ഉപഭോക്താക്കൾക് വൈദ്യുതി മുടങ്ങും.

Tree cutting വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ കല്ലോലിപ്പടി ട്രാൻസ്ഫോർമർ പരിധിയിൽ ആനക്കുഴി- മാവാതുക്കൽ റോഡിൽ വൈദ്യുതി മുടങ്ങും

രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്ന് വരെ: കുറ്റ്യാടി സെക്‌ഷൻ പരിധിയിൽ ചോയിമഠം, ശാന്തിനഗർ, ചെറുകുന്ന്, പാറക്കാം പൊയിൽ

എട്ട് മുതൽ ആറ് വരെ:കൂമ്പാറ സെക്‌ഷൻ പരിധിയിൽ മെഴുവഞ്ചേരി, തടത്തിൽപടി, കരിമ്പ്, ചീങ്കണ്ണിപ്പാലി മേപ്പയ്യൂർ സെക്‌ഷൻ പരിധിയിൽ ചങ്ങരംവള്ളി, ചേവരോത്ത്

8.30 മുതൽ അഞ്ച് വരെ: കൂട്ടാലിട സെക്‌ഷൻ പരിധിയിൽ കൂട്ടാലിട ടൗൺ, പ്രതിഭ കോളേജ്, സി.എച്ച്.സി. കൂട്ടാലിട, ബി.എസ്.എൻ.എൽ., പഞ്ചായത്ത് ഓഫീസ്, മാർഷൽ

ഒമ്പത് മുതൽ ഒന്ന് വരെ: കാരപ്പറമ്പ് സെക്‌ഷൻ പരിധിയിൽ കുളങ്ങര, കൊല്ല നാറമ്പത്ത്, നേതാജി വായനശാല, പ്രോവിഡൻസ് കോളേജ് റോഡ്, മാസ് കോർണർ ഭാഗികമായി

ഒമ്പത് മുതൽ നാല് വരെ: പൊറ്റമ്മൽ സെക്‌ഷൻ പരിധിയിൽ കല്ലുത്താൻ കടവ്, കൊല്ലെരുപറമ്പ്, പുത്തലത്ത് ഐ ഹോസ്പിറ്റൽ പരിസരം

ഒമ്പത് മുതൽ ആറ് വരെ: കക്കോടി സെക്‌ഷൻ പരിധിയിൽ എരക്കുളം, കക്കോടി ടെലിഫോൺ എക്സ്ചേഞ്ച് പരിസരം

9:30 മുതൽ 12:00 വരെ:ചേളന്നൂർ സെക്‌ഷൻ പരിധിയിൽ കുട്ടോത്ത്, എരഞ്ഞോടി മുക്ക്, മുതുവാട്ടുതാഴം, പേരാട്ടുമല

രണ്ട് മുതൽ അഞ്ച് വരെ: കാരപ്പറമ്പ് സെക്‌ഷൻ പരിധിയിൽ കാരപ്പറമ്പ് ക്രോസ് റോഡ്, കാരപ്പറമ്പ് ഭാഗം, ഹോമിയോ കോളേജ് ഭാഗം ഭാഗികമായി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com