
നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് ആറുമണി വരെ താമരശ്ശേരി വെഴുപ്പൂർ, കുടുക്കിലിമ്മാരം, ചുടലമുക്ക്, വൃന്ദാവൻ എസ്റ്റേറ്റ് ഭാഗം
രാവിലെ എട്ടുമണി മുതൽ 4 മണി വരെ കുറ്റ്യാടി നൊട്ടികണ്ടി, കമ്മനത്താഴ, ഊരത്ത് പള്ളി.
രാവിലെ എട്ടുമണി മുതൽ വൈകിട്ട് അഞ്ചുമണി വരെ പന്നിക്കോട് അമ്പലപ്പറ്റ, കെയർ ഫൗണ്ടേഷൻ, മുനൂർ, ചക്കാലക്കുന്ന്, പുൽപറമ്പിൽ ഇറിഗേഷൻ, വെസ്റ്റ് കൊടിയത്തൂർ, വെള്ളങ്ങോട്ട്
രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ ബാലുശ്ശേരി താഴെപ്പനായി, ആലിൻചുവട്, മണ്ണാംപൊയിൽ.
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ കല്ലുത്താൻകടവ്, കൊല്ലേരിപ്പറമ്പ്.
രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ചീക്കിലോട് ഒളയമ്മൽ അങ്ങാടി, ചീക്കിലോട് ഹെൽത്ത് സെന്റർ പരിസരം, മുനൂർകൈ അടിയോടി മുക്ക് ഭാഗം.



