LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടിയിൽ വൻ മദ്യ വേട്ട

തിരുവമ്പാടി: തിരുവമ്പാടി ഫെഡറൽ ബാങ്കിന് സമീപത്ത് വെച്ച് അളവിൽ കൂടുതൽ (12 കുപ്പി) വിദേശ മദ്യവുമായി ആനക്കാംപൊയിൽ സ്വദേശി പിടിയിൽ

ആനക്കാംപൊയിൽ സ്വദേശി നടുവിലെ കുറ്റ് വീട്ടിൽ ജോസഫ് തോമസ്നെയാണ് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത് തിരുവമ്പാടി എസ് ഐ രമ്യ ഇ കെ, ഏ എസ് ഐ സിന്ധു സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ അനീസ് KM , ഷിനോജ് കെ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി തിരുവമ്പാടിയിലും മറ്റു ബീവറേജ് സ്ഥാപനങ്ങളിലും പോയി അളവിൽ കൂടുതൽ മദ്യം വാങ്ങി ആനക്കാംപൊയിൽ അങ്ങാടി കേന്ദ്രീകരിച്ച് കരിഞ്ചന്തയിൽ വിളിക്കാറുണ്ടെന്നും തിരുവമ്പാടി പോലീസ് പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com