KODANECHERYLOCAL NEWSNews

കോടഞ്ചേരി തെയ്യപ്പാറ താണേലിമാലിൽ ടി .ഐ. ജേക്കബ് മാസ്റ്റർ നിര്യാതനായി.

കോടഞ്ചേരി: തെയ്യപ്പാറ താണേലിമാലിൽ ടി .ഐ. ജേക്കബ് മാസ്റ്റർ (81) നിര്യാതനായി.കോഴിക്കോട് ദേവഗിരി സാവിയോ ഹൈസ്കൂൾ റിട്ടയർ അദ്ധ്യാപകൻ ആയിരുന്നു.

ഭാര്യ: അന്നമ്മ ജേക്കബ്ബ് കൊല്ലംകുടിയിൽ (റിട്ട: അദ്ധ്യാപിക മായനാട് യു പി സ്കൂൾ)

മക്കൾ: ബിന്ദു (യു.എ.ഇ) എൽദോ ( യു.എസ് .എ) മരുമക്കൾ: ജയിംസ് മാത്യു പുത്തൻ കളപ്പുരയിൽ ( യു എ ഇ ),
സൈജു (യു എസ് എ)

സംസ്കാര ശുശ്രൂഷകൾ നാളെ (19-10- 2022) രാവിലെ 8 മണിക്ക് കോഴിക്കോടുള്ള ഭവനത്തിൽ ആരംഭിച്ച് 9 മണിക്ക് സിവിൽ സ്റ്റേഷൻ പാലാട്ടുതാഴം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ കൊണ്ടുവരികയും അവിടെ പൊതുദർശനത്തിനും പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം 12 മണിക്ക് മാതൃദേവാലയമായ തെയ്യപ്പാറ സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ കൊണ്ടുവന്ന് അവിടെ പൊതുദർശനത്തിനും പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം 1 മണിക്ക് സെമിത്തേരിയിൽ സംസ്കരിക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com