LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

∙ രാവിലെ 7 മണി മുതൽ 10 മണി വരെ വരെ വള്ളിക്കടവ്, വികെ റോഡ്, ഫാത്തിമ.

∙ രാവിലെ എട്ടുമണി മുതൽ മൂന്നുമണി വരെ വരെ എലങ്കമൽ, എലങ്കമൽ പള്ളി, ഊട്ടേരി, പാറക്കുളങ്ങര.

∙ രാവിലെ എട്ടുമണി മുതൽ 5 മണി വരെ മങ്ങാട്, മുളയത്ത്, കണ്ണൻകോട്.

∙ രാവിലെ 8.30 മുതൽ 5.30 വരെ കോക്കല്ലൂർ, പാറക്കുളം.

∙ രാവിലെ 8 30 മുതൽ വൈകിട്ട് 6 30 വരെ മീമുട്ടി, കുരങ്ങൻപാറ, വിമല ഹോസ്പിറ്റൽ പരിസരം.∙

രാവിലെ 9 മണി മുതൽ 12 മണി വരെ അണ്ടിക്കോട്, മിയാമി, തലക്കുളത്തൂർ ടെലിഫോൺ എക്സ്ചേഞ്ച്, പുതിയോട്ടിൽകടവ്, സെൻട്രൽ കോട്ടൂളി, കെ.പി. ഗോപാലൻ റോഡ്, പള്ളിമലക്കുന്ന്, ്്പലാതോട്ടത്തിൽ.∙

രാവിലെ 9 മണി മുതൽ മൂന്നു മണി വരെ പുളിക്കൂൽ കടവ്, പുത്തൻപീടിക, പടന്നക്കുളം.∙

രാവിലെ 9 മണി മുതൽ 5 മണി വരെ കാരശ്ശേരി ജംക്‌ഷൻ, ഓടത്തെരുവ്, മോളിക്കാവ്.

∙ രാവിലെ 9.30 മുതൽ 11.30 വരെ നല്ലൂർ, നല്ലൂർ അമ്പലം, മിൽക്ക് സൊസൈറ്റി, ഹരിജൻ ബ്രിക്സ്, നല്ലൂർ സ്റ്റേഡിയം.

∙ രാവിലെ 10 മണി മുതൽ 5 മണി പുല്ലാളൂർ, കാളപൂട്ട് കണ്ടം, മച്ചക്കുളം, ഇടുക്കപ്പാറ.

∙ 11 മണി മുതൽ മൂന്നു മണി വരെ പത്തയങ്ങൽതാഴം, മാളിക്കടവ്, പുത്തലത്ത്കാവ്, കരാളിത്താഴം, ചിറ്റാടിക്കടവ്, എൻ.വി.റോഡ്, എൻ.വി. ക്രഷർ, കാരാട്ട് അമ്പലം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com