
കൂടരഞ്ഞി: കൂടരഞ്ഞിയിലെ ആദ്യകാല കുടിയേറ്റ കർഷകനും സാമൂഹിക പ്രവർത്തകനുമായ പി. കെ തോമസ് പുതുപ്പള്ളിൽ (തൊമ്മച്ചൻ-89) നിര്യാതനായി.
ഭാര്യ : ഏലിക്കുട്ടി തിരുവമ്പാടി വയലാമ്മണ്ണിൽ കുടുംബാംഗം.
മക്കൾ: ഓമന കരിങ്കുന്നം, ബേബി (താമരശ്ശേരി) ,ലിസി (കക്കയം), ജോയി (അദ്ധ്യാപകൻ ), (തിരുവാലി ), സാബു (ന്യൂസിലാൻഡ് ).
മരുമക്കൾ
ജോസ് മുണ്ടുപുഴക്കൽ, കരിങ്കുന്നം (റിട്ട. പോലീസ് ഓഫീസർ), ലാലി ഞാറക്കുളം, കുളിരമുട്ടി (റിട്ട. നഴ്സിംഗ് സുപ്രണ്ട് ),സേവിയർ തേക്കാനത്, കക്കയം (റിട്ട. KSEB), ബിൻസി തെക്കെ പ്ലാളാതോട്ടത്തിൽ, മരഞ്ചാട്ടി (അധ്യാപിക ), ഷീജ ഇളയത്തുകുടി, മാങ്ങോട്ട് (നേഴ്സ് ന്യൂസിലാൻഡ്
സംസ്കാരം വ്യാഴാഴ്ച(23/6/22) രാവിലെ 11.30 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.



