
നാളെ രാവിലെ 7 മുതൽ 2 വരെ എടച്ചേരി പടിക്കലക്കണ്ടി, അച്ചാൻകണ്ടി, കനവത്ത്, മുതുവടത്തൂർ യുപി സ്കൂൾ, വിവിഎൽപി സ്കൂൾ, വെങ്ങോളി.
7 – 3: കുന്നമംഗലം ആനപ്പാറ, വരട്ടിയാക്ക്, താഴെ വരട്ടിയാക്ക്, ചാത്തൻകാവ്, നോർത്ത് പെരിങ്ങളം, കുരുക്കത്തൂർ, ശിവഗിരി, മിനി ഇൻഡസ്ട്രിയൽ, ഈയ്യപടിങ്ങൽ, ശ്രീനാരായണ സ്കൂൾ പരിസരം, ചെത്തുകടവ്, പൊയ്യ, പാലക്കൽ ക്രഷർ, കുറ്റിയാടിയിൽ ക്രഷർ, നോയിഡ് വില്ല.∙
8 – 5: പുതുപ്പാടി മണൽവയൽ, ലിസ കോളജ്, റാട്ടകട, വള്ളിയാട്, മൂപ്പൻകുഴി.∙
8 – 6: കൂരാച്ചുണ്ട് ഒടിക്കുഴി, ഓട്ടോപാലം.∙
8.30 – 11.30: നരിക്കുനി പള്ളിത്താഴം, ഏരത്ത് മുക്ക്, സിഎം മഖാം പരിസരം



