LOCAL NEWS

നിര്യാതനായി

ആനക്കാംപൊയിൽ:പെരുഞ്ചേരി തോമസ്  (കുഞ്ഞുമോൻ -72) നിര്യാതനായി.
ഭാര്യ :മറിയം കോടഞ്ചേരി കുറൂര് കുടുംബാംഗം.
മക്കൾ : സിനി (സീനിയർ ക്ലർക്ക് ആനക്കയം ഗ്രാമപഞ്ചായത്ത്), സിനോജ് (ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് എയിംസ് പട്ന ).
മരുമക്കൾ : ബിനോയ് മൂലയിൽ  കൂമൻകുളം ( റീജിയണൽ മാനേജർ, ഇംപെക്സ്), ഷെറിൻ കങ്കേടത്ത്
പശുക്കടവ് (അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട് എയിംസ് പട്ന)
സംസ്ക്കാര കർമ്മങ്ങൾ നാളെ (4/06/26) ന് 10.30 ന് വീട്ടിൽ ആരംഭിച്ച് ആനക്കാംപൊയിൽ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com