LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കോഴിക്കോട് ∙ നാളെ രാവിലെ 7 മുതൽ 3 വരെ കുന്നമംഗലം കളരിക്കണ്ടി സ്കൂൾ പരിസരം, ഭജനമഠം, പടനിലം, വള്ളിയാട്ടുമ്മൽ, കുമ്മൻകോട്.

7.30 – 2: എടച്ചേരി മാളുമുക്ക്, മരമിൽ, കുറ്റിയിൽ താഴെ, ചാലപ്പുറം, പുറമേരി പോസ്റ്റ് ഓഫിസ്, പുറമേരി ഹൈസ്കൂൾ, പിലാച്ചേരി, പനയോലാണ്ടി.

8 – 5: എടച്ചേരി പിലാവിൽത്താഴ.8 – 5: പുതുപ്പാടി കണ്ണപ്പൻകുണ്ട്, മട്ടിക്കുന്ന്, നിലമ്പൂർക്കാട്, മയിലെള്ളാംപാറ.8 – 5: താമരശ്ശേരി അണ്ടോണ, കുറ്റിയാക്കിൽ.9 – 6: കക്കോടി ബദിരൂർ, ആറാട്ട്പൊയിൽ, വേദ, കണ്ണാത്ത് പറമ്പത്ത് മീത്തൽ, വടക്കേക്കരതാഴെ, കോട്ടുപാടം, തെക്കെന്നിത്താഴെ.10 – 11: കോവൂർ അമ്പലക്കോത്ത് പ്രദേശം, അമ്പലക്കോത്ത് – അരീക്കൽ പ്രദേശം, ദേവഗിരി കോളജ് പരിസരം, ദേവഗിരി സാവിയോ സ്കൂൾ പരിസര പ്രദേശം, ദേവഗിരി എൽപി സ്കൂൾ പരിസര പ്രദേശം, കള്ളിച്ചോട് പ്രദേശം, ചെസ്റ്റ് ഹോസ്പിറ്റൽ പരിസരം, സന ബിൽഡിങ്, സ്പെൻസർ പ്ലാസ ബിൽഡിങ്, ദേവഗിരി ബിൽഡിങ്, മർക്കസ് ബിൽഡിങ്, സംഗമം ഹോട്ടലിനു പിൻവശത്തെ പ്രദേശം, അച്യുതൻ കോംപ്ലക്സ്, മരക്കാർ ഹാജി ബിൽഡിങ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com