KOODARANCHILOCAL NEWSNews

മരഞ്ചാട്ടി മാതാളികുന്നേൽ ജോസിന്റെ മകൻ ബാബു നിര്യാതനായി

കൂടരഞ്ഞി: മരഞ്ചാട്ടി മാതാളികുന്നേൽ ജോസിന്റെ മകൻ ബാബു (54) നിര്യാതനായി.

മാതാവ്: അച്ചാമ്മ ഊരകം പെരുമ്പിള്ളിൽ കുടുംബാംഗം.ഭാര്യ: ജിജി കോടഞ്ചേരി മൂഴിക്കച്ചാലിൽ കുടുംബാംഗം.സഹോദരങ്ങൾ: ജെയ്സൺ, ബിന്ദു (കോഴിക്കോട്), സിന്ധു (ദുബായ്).

സംസ്കാരം നാളെ (26-11-2022- ശനി) വൈകുന്നേരം 03:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മരഞ്ചാട്ടി സെന്റ് മേരീസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com