LOCAL NEWS

താലപ്പൊലി ഘോഷയാത്ര നടത്തി

തിരുവമ്പാടി : അമ്പലപ്പാറ ശ്രീകൃഷ്ണ മഹാദേവ ക്ഷേത്രോത്സവ സമാപനത്തോടനുബന്ധിച്ച് താലപ്പൊലി ഘോഷയാത്ര നടത്തി. തോട്ടത്തിൻകടവ് പെരുവേൽ വൈകുണ്ഠക്ഷേത്രത്തിൽനിന്ന് ആരംഭിച്ച താലപ്പൊലി ഘോഷയാത്ര തിരുവമ്പാടി അങ്ങാടി ചുറ്റി ശ്രീകൃഷ്ണക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.ആഘോഷത്തിന് കെ. ബാലൻ, പി. ശിവരാമൻ, സുജൻകുമാർ, രാജൻ സേഠ്, ഷൈലജ സദാനന്ദൻ, അരുൺ മോളങ്ങോത്ത്, ഷിബു കൂരിപ്പറമ്പിൽ, സുരേഷ് കോട്ടയിൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com