
ട്രാൻസ്ഫോർമർ മെയിന്റനൻസ് വർക്ക് LT ലൈനിൽ Spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ 4 മണി വരെ മുതുവമ്പായി ട്രാൻസ്ഫോർമർ പരിധിയിൽ
7– 2 അമ്പലപ്പാട്, കാക്കൂർ മല, കുനിയാറ്റുമ്മൽ, പെരുമ്പൊയിൽ, ചേളന്നൂർ 9/5, പൂച്ചോളിപ്പാലം.
∙ 7.30– 11.30 പുതുമ – നമ്പിടി വീട്ടിൽ താഴം, കൊളത്തൂർ, കൊളത്തൂർ ഹൈസ്കൂൾ, മംഗലശ്ശേരി മുക്ക്, കൊളത്തൂർ അദ്വൈതാശ്രമം.
∙ 8– 5 പാലോളി കനാൽ, തിരുവോട്, ചെക്കിയിൽ താഴെ, അവറാട്ടുമുക്ക്
∙ 8– 5.30 കാരന്തൂർ മർകസ്∙
8.30– 5 വിരിപ്പിൽ അങ്ങാടി, ചെട്ടിക്കടവ്, പറകുന്നത്ത്, താമരച്ചാലിൽ.
∙ 8.30– 5.30 മുടൂര്, മേപ്പള്ളി, പടിഞ്ഞാറേതൊടിക, മലബാർ ക്രഷർ, ഒളീവിയ മുടൂർ, സഹായി, പിവി ചപ്പൽസ്
∙ 11.30– 3.30 കൊള്ളാടിമല, ചീക്കിലോട് മാപ്പിള സ്കൂൾ.



