LOCAL NEWSNewsTHIRUVAMBADY

കോൾഡ് സ്റ്റോറേജ് അനുവദിക്കണം

തിരുവമ്പാടി:മലയോര മേഖലയിലെ കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി, തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിന്,കോൾഡ് സ്റ്റോറേജ് അനുവദിക്കണമെന്ന് വാർഷിക പൊതുയോഗം സർക്കാരിനോട് പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.

ഇതിലൂടെ, മലയോര പഞ്ചായത്തുകളിലെ, മുഴുവൻ കാർഷിക-ഭക്ഷ്യ വിളകളും ശേഖരിച്ച്, കേടുകൂടാതെ സൂക്ഷിക്കാനുംഅവയെ ആവശ്യാനുസരണം മൂല്യവർധിത ഉത്പ്പന്നങ്ങളാക്കി മാറ്റാനുംവിപണനം നടത്താനും ബാങ്കിന് കഴിയുംമലയോര മേഖലയിലെ കർഷകർക്ക് വലിയൊരാശ്വാസമാകുമത്.ഡയറക്ടർ ബെന്നി മണിമലത്തപ്പേൽ പ്രമേയം അവതരിപ്പിച്ചു.യോഗത്തിൽ ബാങ്ക് പ്രസിഡണ്ട് ജോളി ജോസഫ് അധ്യക്ഷനായി.ഡയറക്ടർ CN പുരുഷോത്തമൻ സ്വാഗതം പറഞ്ഞു…

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com