KOODARANCHILOCAL NEWSNews

കൂടരഞ്ഞി വീട്ടിപ്പാറ വാതല്ലൂർ ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി

കൂടരഞ്ഞി വീട്ടിപ്പാറ വാതല്ലൂർ ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ ( 83) നിര്യാതയായി

മക്കൾ: മോളി, ലൂസി, പരേതനായ ജോർജ്, തോമസ്, മേരി, അന്നമ്മ,റീന, സെലിൻ മരുമക്കൾ: ജോസുകുട്ടി ചുരപ്പുഴ, തങ്കച്ചൻ പല്ലാട്ട്, മോളി ടീച്ചർ ( കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മെമ്പർ) രാജു ചേനാപറമ്പിൽ, സിബി കൈലാത്ത്,പയസ് പടക്കേക്കുന്നേൽ, ജോജി കിഴക്കേപ്പറമ്പിൽ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 5.30 ന് വീട്ടിൽ നിന്നും ആരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യാൻ പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com