THIRUVAMBADY
-
LOCAL NEWS
തിരുവമ്പാടിയുടെ മലയോര പാതകൾക്ക് പുത്തനുണർവ്; നാലാംവളവ് – അടിവാരം – നൂറാംതോട് റോഡിന് 26 കോടി രൂപയുടെ CRIF സാങ്കേതികാനുമതി!.
തിരുവമ്പാടി:തിരുവമ്പാടിയുടെ മലയോര പാതകൾക്ക് പുത്തനുണർവ് നൽകി നാലാംവളവ് – അടിവാരം – നൂറാംതോട് റോഡിന്റെ നവീകരണത്തിനും വികസനത്തിനുമായി സെൻട്രൽ റോഡ് & ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ (CRIF) ഉൾപ്പെടുത്തി…
Read More » -
LOCAL NEWS
ജീവൻരക്ഷാ പരിശീലനം സംഘടിപ്പിച്ചു
തിരുവമ്പാടി:ടിഡിആർഎഫ് നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ തിരുവമ്പാടിയിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ജീവൻരക്ഷാ പരിശീലന പരിപാടി സി.കെ. കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടിഡിആർഎഫ് തിരുവമ്പാടി യൂണിറ്റ്, പഞ്ചായത്ത്,…
Read More » -
LOCAL NEWS
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം: ചെസ്സ്, രചനാ മത്സരങ്ങൾ നവംബർ 7-ന്.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള ചെസ്സ്, വിവിധ രചന മത്സരങ്ങൾ നവംബർ 7-ന് തമ്പലമണ്ണ സൗപർണ്ണിക ക്ലബ്ബിൽ വെച്ച് നടക്കും. രാവിലെ 9 മണി മുതൽ…
Read More » -
LOCAL NEWS
നാടിനൊപ്പം കൈകോർക്കാൻ സർക്കാരിനാകുമോ?
തിരുവമ്പാടി : കല്ലുരുട്ടി പൂവത്തേരിച്ചാലിൽ അരുൺ–ഷാൽമി ദമ്പതികളുടെ ഒരേ പ്രസവത്തിൽ ജനിച്ച ഈഥൻ മോസസ്, ഡേവിഡ് മാഗ്നസ്, ഒലിവർ ജോനോ എന്നീ മൂന്ന് കുരുന്നുകളുടെ ജീവൻ നിലനിർത്താൻ…
Read More » -
KODANECHERY
ഡേവിഡ് – ഏദൻ – ഒലിവർ ചികിത്സാ സഹായം: ബസ് ജീവനക്കാരുടെ ‘കാരുണ്യയാത്ര’യിലൂടെ ആദ്യഘട്ടത്തിൽ 8.02 ലക്ഷം രൂപ കൈമാറി.
മുക്കം / തിരുവമ്പാടി: അപൂർവ്വ രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഡേവിഡ്, ഏദൻ, ഒലിവർ എന്നീ കുഞ്ഞുങ്ങളുടെ ചികിത്സാ സഹായ നിധിയിലേക്ക് ബസ് ഉടമകളും ജീവനക്കാരും ചേർന്ന്…
Read More » -
LOCAL NEWS
സ്കൂൾ കായിക മേളകളിൽ മികവു തെളിയിച്ച താരങ്ങൾക്ക് ആദരം.
പുല്ലൂരാംപാറ: ജില്ലാ–സംസ്ഥാന സ്കൂൾ കായികമേളകളിൽ മികച്ച നേട്ടം കൈവരിച്ച് വിദ്യാലയത്തിന്റെ അഭിമാനമായി മാറിയ കായികതാരങ്ങളെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ആദരിച്ചു…കോഴിക്കോട് NIT ഗ്രൗണ്ടിൽ വച്ച് നടന്ന…
Read More » -
LOCAL NEWS
നിര്യാതനായി.
തിരുവമ്പാടി: അത്തിപ്പാറ,വാട്ടപ്പിള്ളിൽ ബാബു വി.എം (56) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഇന്ന് (04.11. 2026) ബുധനാഴ്ച ഉച്ചകഴിഞ്ഞ് 03.00 മണിക്ക് സ്വഭവനത്തിൽ നിന്നാരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട്…
Read More » -
aanakkampoyil
എസ്.എം.എ. ബാധിതരായ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ആനക്കാംപൊയിലിൽ സഹായനിധി കമ്മിറ്റി രൂപീകരിച്ചു.
തിരുവമ്പാടി : അത്യപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിച്ച ഡേവിഡ്, ഏറൻ, ഒലിവർ എന്നീ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി 50 കോടി രൂപ…
Read More » -
LOCAL NEWS
പുന്നക്കൽ അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.
തിരുവമ്പാടി: പുന്നക്കൽ അങ്കണവാടിയിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് നിർവ്വഹിച്ചു. കുരുന്നുകൾക്ക് ഗുണമേന്മയുള്ള പ്രാഥമിക…
Read More » -
LOCAL NEWS
മലയോര കർഷക പ്രക്ഷോഭ ജാഥയ്ക്ക് പുല്ലൂരാംപാറയിൽ ഉജ്ജ്വല സമാപനം; പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ മലയോര ഹർത്താൽ ഉൾപ്പെടെയുള്ള സമരങ്ങളിലേക്ക്.
തിരുവമ്പാടി: പരിസ്ഥിതി ലോല പ്രദേശങ്ങളിൽ (ESA) നിന്ന് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂർണമായും ഒഴിവാക്കുക, രൂക്ഷമായ വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി…
Read More »