-
LOCAL NEWS
ചാലിപ്പുഴയുടെ സൗന്ദര്യം ക്യാൻവവാസിൽ പകർത്തി ചിത്രകാരന്മാർ
കോടഞ്ചേരി: ചാലിപ്പുഴയുടെ സൗന്ദര്യം ക്യാൻവവാസിൽ പകർത്തി ചിത്രകാരന്മാർ.പുഴയും, പാറക്കൂട്ടങ്ങളും, പച്ചപ്പും, നീലാകാശവും വാട്ടർ കളറിൽ കലാരന്മാർ ക്യാൻവാസിൽ ചാലിച്ചെഴുതിയപ്പോൾ ഇരട്ടി മനോഹാരിതമായി. ഓഗസ്റ്റ് 4, 5, 6…
Read More » -
LOCAL NEWS
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി.സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിന് ‘ഉയരെ’ തുടക്കമായി
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും റോട്ടറി ക്ലബ്ബ് തിരുവമ്പാടി യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നാഷണൽ റ്റുബാക്കോ കൺട്രോൾ പ്രോഗ്രാം ഉയരെ പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ…
Read More » -
LOCAL NEWS
മലബാർ റിവർ ഫെസ്റ്റിവൽ: ഓഫ് റോഡ് എക്സ്പെഡിഷൻ ആരംഭിച്ചു
തിരുവമ്പാടി:ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി മലയോര മേഖല മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള ഓഫ് റോഡ് എക്സ്പെഡിഷന് പൂവാറൻതോടിൽ ആവേശോജ്ജ്വല തുടക്കമായി. പ്രോഗ്രാം കോ ഓർഡിനേറ്റർ ആഷിഖ്…
Read More » -
News
ആംബുലൻസ് സമർപ്പണവും ശിഹാബ് തങ്ങൾ അനുസമരണവും നടത്തി
തിരുവമ്പാടി: പുല്ലുരാംപാറ ശിഹാബ് തങ്ങൾ ചാരിറ്റബിൾ സോസൈറ്റി, നാടിന് ആംബുലൻസ് സമർപ്പിച്ചു..ശിഹാബ് തങ്ങളുടെ വേർപാടിന്റെ പതിനാലാമത് വാർഷിക അനുസ്മരണവും സംഘടിപ്പിച്ചു.. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ…
Read More » -
LOCAL NEWS
തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജോസഫ് മാത്യു നിര്യാതനായി
തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കോടഞ്ചേരി വെള്ളക്കാക്കുടിയിൽ ജോസഫ് മാത്യു വി.എം (55) നിര്യാതനായി. പിതാവ്: പരേതനായ മത്തായി മാതാവ്: ഏലിക്കുട്ടി സഹോദരങ്ങൾ:ജോർജ്,കുഞ്ഞുമോൾ,ലൂസി,മോളി,ജെസ്സി. സംസ്കാരം:നാളെ (02-08-23)…
Read More » -
LOCAL NEWS
അൽഫാം നൽകാൻ വൈകിയതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാർക്ക് യുവാക്കളുടെ മർദ്ദനം
തിരുവമ്പാടി:അൽഫാം നൽകാൻ വൈകിയതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാർക്ക് യുവാക്കളുടെ മർദ്ദനം ഇലന്തുകടവിലെ ന്യൂ മലബാർ എക്സ്പ്രസ് ഹോട്ടലിലെ മൂന്ന് ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ യുവാക്കൾക്കെതിരെ ഇവർ പൊലീസിൽ…
Read More » -
LOCAL NEWS
മഴ: ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു
കോഴിക്കോട്:അതിതീവ്രമഴയെ തുടർന്ന് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായി കോഴിക്കോട് ജില്ലാ കലക്ടർ എ.ഗീത അറിയിച്ചു. ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ജലാശയങ്ങളിലേക്കുള്ള പ്രവേശനം എന്നിവയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണമാണ് പിൻവലിച്ചത്.…
Read More » -
LOCAL NEWS
ഒറ്റപ്പൊയിൽ ജംഗ്ഷനിൽ റോട്ടറി ക്ലബ്ബ് റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു
തിരുവമ്പാടി:റോഡ് അപകടങ്ങൾ പതിവായ ഒറ്റപ്പൊയിൽ ജംഗ്ഷനിൽ റോട്ടറി തിരുവമ്പാടി റോഡ് സുരക്ഷയുടെ ഭാഗമായി റോഡ് സുരക്ഷാ ബോധവൽക്കരണ സെമിനാറുകൾ, മുന്നറിയിപ്പ് ബോർഡുകൾ തുടങ്ങി റോഡ് സുരക്ഷയെ മുൻനിർത്തിക്കൊണ്ട്…
Read More » -
LOCAL NEWS
ബേബി പെരുമാലി അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചു
തിരുവമ്പാടി: കർഷക നേതാവ് ബേബി പെരുമാലിയുടെ ഒന്നാം ചരമവാർഷിക ആചരണത്തിന്റെ ഭാഗമായി ‘ഓർമ്മ മരം’ തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി പരിസരത്ത് വികാരി ഫാ.തോമസ് നാഗപറമ്പിൽ നട്ടു.ഫാ.…
Read More » -
LOCAL NEWS
തെങ്ങ് ജാതി വളത്തിനുള്ള ധനസഹായം പദ്ധതി ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി:2023-24 വർഷത്തെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഏഴ് ലക്ഷം രൂപയുടെ 14000 തെങ്ങുകൾക്കുള്ള വളം വിതരണത്തിന്റേയും രണ്ട് ലക്ഷം രൂപയുടെ 5526 ജാതിമരത്തിനുള്ള വളം…
Read More »