
തിരുവമ്പാടി:തോട്ടത്തിൻകടവ്, കാളങ്ങാടൻ സുബൈറിന്റെ മകൻ മുനീർ കെ.എസ് (42) നിര്യാതനായി.
മാതാവ്:ഖദീജ.
ഭാര്യ :ഷാഹിന (തിരുവമ്പാടി അമ്പലപ്പാറ തടായിൽ കുടുംബാംഗം)
മക്കൾ: മുഹമ്മദ് റസൽ,മുഹമ്മദ് റിസാൻ,ആദം ഐസിൻ.
സഹോദങ്ങൾ : മുഹമ്മദ് സഹീർ, സൽമാൻ, ഷമീന.
മയ്യത്ത് നിസ്കാരം : ഇന്ന്(14.11.2026) രാവിലെ 10 മണിക്ക് തോട്ടത്തിൻ കടവ് മസ്ജിൽ.



