-
LOCAL NEWS
ഓമശ്ശേരി എ.സി അഹ്മദ്കുട്ടി ഹാജി നിര്യാതനായി.
ഓമശ്ശേരി:പരേതനായ ആമ്പറ ഫക്രുദ്ദീൻ ഹാജിയുടെയും പരേതയായ ഖദീജയുടെയും മകൻ എ.സി അഹ്മദ്കുട്ടി ഹാജി (82) നിര്യാതനായി.ദീർഘകാലം ഓമശ്ശേരി ശാന്തി ഹോസ്പ്പിറ്റൽ കാന്റിൻ നടത്തിപ്പുകാരനായിരുന്നു ഭാര്യ:ടി.സി ഫാത്തിമ മക്കൾ:സ്വഫിയ,ജുവൈരിയ,ഷമീമ,ഷാഹിദ്…
Read More » -
LOCAL NEWS
തിരുവമ്പാടി -പുല്ലുരാംപാറ-മറിപ്പുഴ റോഡ് പ്രവൃത്തി ടെൻഡർ ചെയ്തു:ലിന്റോ ജോസഫ് എം.എൽ.എ
തിരുവമ്പാടി:കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന തിരുവമ്പാടി-പുല്ലുരാംപാറ-എടത്തറ-മറിപ്പുഴ റോഡ് നിർമ്മാണത്തിന് അംഗീകൃത കരാറുകാരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.108.314 കോടി രൂപ അടങ്കൽ തുകയുള്ള പദ്ധതി 10 മീറ്റർ വീതിയിൽ ആധുനിക…
Read More » -
THIRUVAMBADY
തിരുവമ്പാടി സാംസ്കാരിക സൗഹൃദ വേദി ഉദ്ഘാടനവും ഇഫ്ത്താർ വിരുന്നും സംഘടിപ്പിച്ചു
സാംസ്കാരിക – സൗഹൃദവേദി ആരംഭം കുറിച്ചു തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ-സാംസ്കാരിക സംഘടനകളെ ഒരുമിപ്പിച്ച് കൊണ്ട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടി സാംസ്കാരിക സൗഹൃദ വേദിക്ക് തിരുവമ്പാടിയിൽ ചേർന്ന രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക…
Read More » -
LOCAL NEWS
മലബാർ സ്പോർട്സ് അക്കാദമി പുല്ലൂരാംപാറയുടെ അവധിക്കാല പരിശീലന ക്യാമ്പിന് തുടക്കമായി
മലബാർ സ്പോർട്സ് അക്കാദമി പുല്ലൂരാംപാറയുടെ അവധിക്കാല പരിശീലന ക്യാമ്പിന് തുടക്കമായി നിരവധി ദേശീയ അന്തർദേശീയ താരങ്ങളെ വാർത്തെടുത്ത മലമ്പാർ സ്പോർട്സ് അക്കാദമി ഇന്ന് നേട്ടങ്ങളുടെ നിറുകയിലെത്തി നിൽക്കുന്നു.…
Read More » -
News
‘താനും സഹോദരനും 325 കിലോയോളം സ്വർണം കൊണ്ടുവന്നതിന്റെ പേരിലാണ് തട്ടിക്കൊണ്ടു പോകൽ’; ഷാഫിയുടെ വീഡിയോ സന്ദേശം
കോഴിക്കോട്: താമരശേരി പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഷാഫിയുടെ വീഡിയോ സന്ദേശം പുറത്ത്. താനും സഹോദരനും ചേർന്ന് 325 കിലോയോളം സ്വർണം കൊണ്ടുവന്നതിന്റെ പേരിലാണ് തട്ടിക്കൊണ്ടു പോകൽ എന്ന്…
Read More » -
LOCAL NEWS
കുനിയിൽ ഇരട്ടക്കൊല:12 പ്രതികൾ കുറ്റക്കാർ
അരിക്കോട്: കുനിയിൽ ഇരട്ടക്കൊല കേസിൽ 12 പ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. ഒന്ന് മുതൽ 11 വരെ പ്രതികളും 18ാം പ്രതിയുമാണ് കുറ്റക്കാരനാണെന്ന്…
Read More » -
LOCAL NEWS
ഓർമയായത് പൊതുരംഗത്ത് നിറഞ്ഞുനിന്നിരുന്ന വനിതാനേതാവ്
താമരശ്ശേരി : മലയോരമേഖലയിലെ ആദ്യകാല പഞ്ചായത്തുകളിലൊന്നായ താമരശ്ശേരിയുടെ പഞ്ചായത്ത് പ്രസിഡന്റ് പദം രണ്ടുവട്ടം അലങ്കരിച്ച വനിത, ഒരു തവണ വൈസ് പ്രസിഡന്റ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തംഗം, വനിതാ…
Read More » -
LOCAL NEWS
മഹാകവി കുമാരനാശാന്റെ150-ാം ജന്മവാർഷികം
തിരുവമ്പാടി : എസ്.എൻ.ഡി.പി. യോഗം തിരുവമ്പാടി യൂണിയന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികം യൂണിയൻ ഓഡിറ്റോറിയത്തിൽ ആചരിച്ചു. യോഗം മുൻ കൗൺസിലർ ബാബു കെ. പൈക്കാട്ടിൽ…
Read More » -
LOCAL NEWS
ഇരുവഞ്ഞിപ്പുഴ വരളുന്നു: കൈവഴികൾ വറ്റി
ഇരുവഞ്ഞിപ്പുഴ, തിരുവമ്പാടി തോട്ടത്തിൻകടവിൽനിന്നുള്ള ദൃശ്യം ചിത്രം : ഫാസിൽ തിരുവമ്പാടി തിരുവമ്പാടി : ചാലിയാറിന്റെ പോഷകനദിയായ ഇരുവഞ്ഞിപ്പുഴയുടെ തിരുവമ്പാടി പഞ്ചായത്ത് അധീനപ്രദേശങ്ങളിൽ വരൾച്ച അതിരൂക്ഷം. പലഭാഗങ്ങളിലും പുഴ…
Read More » -
LOCAL NEWS
വേനൽ ചൂടിലും വാടാതെ വിഷു-പെരുന്നാൾ വിപണി സജീവം
കോഴിക്കോട്: വേനൽ ചൂടിലും വാടാതെ വിഷു-പെരുന്നാൾ വിപണി. ചുട്ടുപൊള്ളുന്ന പകലാണെങ്കിലും വിപണിയിൽ തിരക്കിന് കുറവില്ല. ഈസ്റ്ററും വിഷുവും പെരുന്നാളും ഒന്നിച്ചുവന്നത് കച്ചവടത്തിൽ നല്ല ഉണർവുണ്ടാക്കിയതായി വ്യാപാരികൾ പറയുന്നു.…
Read More »