-
News
ദേശീയ ശാസ്ത്ര ദിനം: 2500ലധികം സ്കൂള് വിദ്യാര്ഥികള് എൻഐടിസി സന്ദര്ശിച്ചു
മുക്കം: ദേശീയ ശാസ്ത്ര ദിനത്തില് കോഴിക്കോട് ജില്ലയിലെ 2500ലധികം വിദ്യാർഥികള് കാലിക്കറ്റ് നാഷണല് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെത്തി. ദേശീയ ശാസ്ത്ര ദിനം എൻഐടിസി ഓപ്പണ് ഹൗസ് ആയി…
Read More » -
News
ഹയര് സെക്കൻഡറി പരീക്ഷാ ഡ്യൂട്ടിക്ക് പ്രൈമറി അധ്യാപകര്; പ്രതിഷേധം
മുക്കം: ഹയർ സെക്കൻഡറി പരീക്ഷാ ഡ്യൂട്ടിക്ക് പ്രൈമറി അധ്യാപകരെ നിയമിച്ച വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വിവാദമാകുന്നു. വെള്ളിയാഴ്ച ആരംഭിക്കുന്ന ഒന്നാം വർഷ, രണ്ടാം വർഷ ഹയർ സെക്കൻഡറി…
Read More » -
News
ചുരത്തിൽ പിക്കപ്പ് മറിഞ്ഞ് അപകടം
അടിവാരം : ചുരം നാലാം വളവിൽ എയ്സ് പിക്കപ്പ് മറിഞ്ഞ് അപകടം. പുൽപള്ളിയിൽ നിന്നും പാലാഴിലേക്ക് സൗണ്ട് സിസ്റ്റവുമായി ചുരമിറങ്ങിയ പിക്കപ്പാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർക്ക് പരിക്കില്ല.…
Read More » -
News
ഇടവിള കിറ്റ് വിതരണം ചെയ്തു
മുക്കം: കർഷകർക്ക് ആശ്വാസ നടപടിയുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ജനകീയാസൂത്രണം 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി ഇടവിള വിത്ത് കിറ്റ് വിതരണം ചെയ്തു. ഇടവിള കൃഷിക്കായി ചേന, ചേമ്പ്, ഇഞ്ചി,…
Read More » -
News
കാട്ടുപന്നി ആക്രമണത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
തോട്ടുമുക്കം : പള്ളിതാഴെ നടുവത്താനി ക്രിസ്റ്റീന ടീച്ചർക്ക് നേരെയുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ പ്രതിഷേധിച്ചു തോട്ടുമുക്കം പള്ളിതാഴെ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടി ചുറ്റി പ്രതിഷേധ പ്രകടനം…
Read More » -
News
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ക്രാഡിൽ അംഗൻവാടികൾ
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ “ബാലസൗഹൃദ ഗ്രാമപഞ്ചായത്ത് ” ആക്കുന്നതിന്റെ ആദ്യപടിയായി 33 ൽ 33 അംഗൻവാടികളും ശിശു സൗഹൃദ (ക്രാഡിൽ) അംഗൻവാടികൾ ആക്കി മാറ്റി. കഴിഞ്ഞ മൂന്ന്…
Read More » -
News
കൂടരഞ്ഞിയിൽ നിരവധി ആളുകളെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
കൂടരഞ്ഞി: ഇന്നലെ കൂടരഞ്ഞിയിൽ നിരവധി ആളുകളെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ രാവിലെയാണ് കൂടരഞ്ഞി അങ്ങാടി പരിസരത്ത് തെരുവുനായ ആക്രമണത്തിൽ ഏഴോളം പേർക്ക്…
Read More » -
News
കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം
തിരുവമ്പാടി: തിരുവമ്പാടി- മുക്കം റോഡിൽ താഴെ തിരുവമ്പാടിയിൽ മാളുവമ്മൻ പാലത്തിന് സമീപത്താണ് കാർ താഴ്ചയിലേക്ക് മറിഞ്ഞത്. കൊടുകിൽ നിന്നും ചെറുപ്പുളശ്ശേരിയിലേക്ക് പോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറാണ് നിയന്ത്രണം…
Read More » -
News
വെള്ളരിമലയ്ക്ക് അനധികൃതമായി ട്രക്കിംഗ് നടത്തിയ യുവാക്കളെ വനപാലകർ പിടികൂടി
ആനക്കാംപൊയിൽ : യൂട്യൂബ് വീഡിയോ കണ്ടു ആനക്കാംപൊയിലെ വനപ്രദേശത്ത് അതിക്രമിച്ചു കടന്ന എട്ടംഗ സംഘത്തെ വനപാലകർ അറസ്റ്റ് ചെയ്തു. മലപ്പുറം രാമനാട്ടുകര സ്വദേശികളായ ആറു പേരും ഇവരുടെ…
Read More » -
News
പരാതി പറയാൻ എത്തുന്നവർ ഇനി പേനയും, പേപ്പറും തേടി അലയേണ്ട
താമരശ്ശേരി: താമരശ്ശേരി പോലീസ് സബ് ഡിവിഷനു കീഴിലുള്ള താമരശ്ശേരി, കൊടുവള്ളി, മുക്കം, തിരുവമ്പാടി, കോടഞ്ചേരി, ബാലുശ്ശേരി, കാക്കൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകാൻ എത്തുന്നവർ പേപ്പറും,…
Read More »