-
News
കൂടരഞ്ഞി: നിത്യോപയോഗ സാധനങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിക്ഷേധിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.
കൂടരഞ്ഞി: കൂടരഞ്ഞി മാവേലി സ്റ്റോറിന് മുന്നിൽ നടന്ന സമരം ഡി.സി.സി ജനറൽ സെക്രട്ടി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. എല്ലാ നിലയിലും പരാജയമായ എൽഡിഎഫ് സർക്കാർ അവിശ്യ…
Read More » -
News
ജൽ ജീവൻ റോഡുകൾ റീ ടാർ ചെയ്യുക: എൽ.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിൽ, ജൽ ജീവൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡുകൾ റീ ടാർ ചെയ്യാത്തതിനെതിരെ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്താൻ എൽ.ഡി.എഫ് പഞ്ചായത്തു കമ്മറ്റി യോഗം…
Read More » -
News
ചെത്ത് തൊഴിലാളി യൂണിയൻ താലൂക്ക് സമ്മേളനം
താമരശ്ശേരി : ചെത്ത് തൊഴിലാളി യൂണിയൻ 51-ാം താലൂക്ക് സമ്മേളനം താമരശ്ശേരി വ്യാപാര ഭവനിൽ നടന്നു. സി ഐ ടി യു സംസ്ഥാന കമ്മിറ്റിയംഗം ടി വിശ്വനാഥൻ…
Read More » -
News
സർവ്വകക്ഷി യോഗം ചേർന്നു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ കണ്ടപ്പൻചാൽ പ്രദേശത്ത് മൂന്ന് പുലികളുടെ സാന്നിധ്യം സിസിടിവിയിൽ പതിഞ്ഞതിനെ തുടർന്ന് പ്രസ്തുത പ്രശ്നപരിഹാര നടപടികൾക്കായുള്ള കൂടിയാലോചനകൾക്കായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
News
മുത്തപ്പൻപുഴ കാട്ടാന കൃഷി നശിപ്പിച്ച സ്ഥലം കർഷക കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു
തിരുവമ്പാടി: ആനക്കാംപൊയിൽ മുത്തപ്പൻപുഴ, തേൻപാറ പ്രദേശത്ത് ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ച പ്രദേശത്ത് കർഷക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു. മലയോര മേഖലയിൽ മുമ്പെങ്ങും ഇല്ലാത്ത രീതിയിൽ…
Read More » -
News
അറിയിപ്പ് : റോഡ് അടച്ചു
തോട്ടുമുക്കം : വാലില്ലാപ്പുഴ റോഡ് കലുങ്ക് പ്രവർത്തി നടക്കുന്നതിനാൽ പുതിയനിടം ജംഗ്ഷനിൽ നിന്നും തുടങ്ങി വാലില്ലാപ്പുഴ കരിക്കാട് (മലപ്പുറം ജില്ലാ അതിർത്തി) 26/02/2024 തിങ്കള് മുതൽ പ്രവർത്തി…
Read More » -
LOCAL NEWS
തിരുവമ്പാടി മണ്ഡലത്തിലെ വിവിധ പാലങ്ങളുടെയും റോഡിൻ്റെ പ്രവർത്തിയുടെയും ഉദ്ഘാടനം നാളെ
തിരുവമ്പാടി:നിർമ്മാണം പൂർത്തിയായ കേരള പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗത്തിന്റെ നേതൃത്വത്തിൽ പുതുപ്പാടി, കോടഞ്ചരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുപ്പായക്കോട് പാലം (2.5 കോടി രൂപ), പോത്തുണ്ടി പാലം (3…
Read More » -
News
കർഷകർക്കൊരു ‘മെഡിക്കൽ ഷോപ്പ്’
മുക്കം: മുക്കം നഗരസഭ കൃഷിഭവൻ 2023-24 ജനാകീയസൂത്രണ പദ്ധതിയുടെ ഭാഗമായി ഉൾപെടുത്തിയ ‘പ്ലാന്റ് ഹെൽത്ത് ക്ലിനിക്’ എന്ന പദ്ധതിയുടെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി ടി…
Read More » -
News
കണ്ടപ്പൻചാൽ പുലി ഇറങ്ങിയ പ്രദേശം ജനപ്രതിനിധികൾ സന്ദർശിച്ചു
ആനക്കാംപൊയിൽ : ആനക്കാംപൊയിൽ കണ്ടപ്പൻചാൽ പുലി ഇറങ്ങിയ പ്രദേശം ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, സ്ഥിരം സമിതി അദ്ധ്യക്ഷൻ…
Read More » -
News
ഇക്കോ ഷോപ്പ് ഉദ്ഘാടനം നടത്തി
കൂടരഞ്ഞി : കൂടരഞ്ഞിയുടെ പ്രധാന കാർഷിക വിളയായ ജാതിയുടെ തൊണ്ടിൽ നിന്നും നിർമ്മിച്ച രുചികരവും ആരോഗ്യദായകവുമായ വിവിധയിനം മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണി സമാരംഭത്തിൻ്റെയും ഉൽപ്പന്നോപാദികൾ പ്രാദേശിക…
Read More »