-
LOCAL NEWS
ചുരം എട്ടാം വളവിൽ ലോറി കുടുങ്ങി,വാഹന ബാഹൂല്യവും രൂക്ഷമായ ഗതാഗത തടസ്സവും നേരിടുന്നു
താമരശ്ശേരി∙ വയനാട് ചുരം എട്ടാം വളവിൽ ചരക്ക് ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു.അവധി ദിവസമായതിനാൻ രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിരയാണ്.അതിനിടയിലാണ് ലോറി ബ്രേക്ക്…
Read More » -
LOCAL NEWS
എമർജൻസി കിറ്റ് വിതരണം ചെയ്തു
മുക്കം: മുക്കം ഫയർ സ്റ്റേഷന് കീഴിലുള്ള ആപ്താ മിത്ര വോളണ്ടിയർമാർക്കുള്ള എമർജൻസി കിറ്റുകൾ വിതരണം ചെയ്തു. ഫയർ സ്റ്റേഷന് കീഴിൽ പരിശീലനം നേടിയ 57 വോളണ്ടിയർമാർക്കാണ് എമർജൻസി…
Read More » -
LOCAL NEWS
നീർനായ ആക്രമണത്തില് പൊറുതിമുട്ടി പുഴയോരവാസികള്; ഇന്നലെ കടിയേറ്റത് മൂന്ന് പേർക്ക്
മുക്കം: ഇരുവഴിഞ്ഞിപ്പുഴയിലും ചെറുപുഴയിലും നീര്നായ ശല്യം രൂക്ഷമായി തുടരുന്നു. ശനിയാഴ്ചമാത്രം മൂന്നു പേർക്ക് കടിയേറ്റു. കാരശ്ശേരി സ്വദേശികളായ ശ്രീഷ്മ (35),ഷാൻ (13), മുഹമ്മദ് സിനാൻ (12) എന്നിവർക്കാണ്…
Read More » -
LOCAL NEWS
എൻ.എ.പി.എം. പ്രതിനിധിസംഘം സന്ദർശിച്ചു
തിരുവമ്പാടി : വന്യമൃഗശല്യംകാരണം മലയോരമേഖലയിലെ കർഷകരും ആദിവാസികളും കൂടുതൽ അരക്ഷിതാവസ്ഥയിലായിരിക്കുകയാണെന്ന് എൻ.എ.പി.എം. പ്രതിനിധിസംഘം.വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കേണ്ട കേന്ദ്ര, കേരള സർക്കാരുകളും വനംവകുപ്പും പരാജയപ്പെട്ടെന്നും ഉപജീവനമാർഗമായ കാർഷികവൃത്തിതന്നെ ഉപേക്ഷിക്കേണ്ട സ്ഥിതിവിശേഷമാണെന്നും…
Read More » -
LOCAL NEWS
ബഥാനിയായിലേക്ക് ജപമാല റാലി നടത്തി
തിരുവമ്പാടി : തിരുഹൃദയ ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാല നടക്കുന്ന പുല്ലൂരാംപാറ ബഥാനിയ കേന്ദ്രത്തിലേക്ക് ജപമാല റാലി നടത്തി. അഖണ്ഡ ജപമാലയുടെ 95 ാം ദിവസമാണ്…
Read More » -
LOCAL NEWS
വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
കക്കാടംപൊയിൽ:കഴിഞ്ഞ ദിവസം കക്കാടംപൊയിൽ കരിമ്പ് ജംക്ഷനിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.നായാടംപൊയിൽ ചെറുശ്ശേരികുന്നിൽ ചെറിയരാമൻ്റെ മകൻ ബിജീഷാണ് മരിച്ചത്.മൃദദേഹം മോർച്ചറിയിലേക്ക്…
Read More » -
LOCAL NEWS
കട്ടയ്ക്കൽ അന്നമ്മ ജോർജ്ജ് നിര്യാതയായി
തിരുവമ്പാടി:എമരിറ്റസ് ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴിയുടെ സഹോദരി അന്നമ്മ ജോർജ്ജ് (100) നിര്യാതയായി. ഭർത്താവ് പരേതനായ ജോർജ്ജ് കട്ടയ്ക്കൽ. മക്കൾ:കെ.വി.ജോസ് (റിട്ട. അധ്യാപകൻ ,ഹോളി ഫാമിലി…
Read More » -
LOCAL NEWS
നവീകരിച്ച ബസ് കാത്തിരിപ്പുകേന്ദ്രം ഉത്ഘാടനം ചെയ്തു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2023-2024 വാർഷിക പദ്ധതിയിൽ നവീകരിച്ച മരഞ്ചാട്ടി അങ്ങാടിയിലെ ബസ് കാത്തിരിപ്പുകേന്ദ്രം ഉത്ഘാടനം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. വാർഡ് മെമ്പർ ബാബു…
Read More » -
LOCAL NEWS
തിരുവമ്പാടി അത്തിപ്പാറ മങ്ങാട്ട്കളം വാസു നിര്യാതനായി
തിരുവമ്പാടി: അത്തിപ്പാറ തുമ്പക്കോടുമല മങ്ങാട്ട്കളം വാസു (57) നിര്യാതനായി. ഭാര്യ: ശാന്ത വാസു സംസ്കാരം: ഇന്ന് വൈകിട്ട് 3:00 മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിൽ
Read More » -
LOCAL NEWS
സംഘാടക സമിതി രൂപീകരിച്ചു:തിരുവമ്പാടി മണ്ഡലത്തിൽ നവകേരള സദസ്സ് നവംബർ 26 ന്
തിരുവമ്പാടി മണ്ഡലത്തിൽ നവകേരള സദസ്സ് നവംബർ 26 ന്നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന തിരുവമ്പാടി മണ്ഡലതല നവകേരള സദസ്സ് നവംബർ 26 ന് രാവിലെ…
Read More »