-
LOCAL NEWS
ആനക്കാംപൊയിൽ കരിമ്പ് വണ്ടാനത്ത് വി ജെ എൽവിൻ നിര്യാതനായി
തിരുവമ്പാടി : ആനക്കാംപൊയിൽ കരിമ്പ് വണ്ടാനത്ത് ജോമോന്റെ മകൻ വി ജെ എൽവിൻ (15) നിര്യാതനായി. ആനക്കാംപൊയിൽ മരിയൻ സ്കൂൾ വിദ്യാർത്ഥിയാണ്. മാതാവ്: ലിസി കൂമ്പാറ പാലമറ്റം…
Read More » -
News
കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിന് ജില്ലയിൽ തുടക്കമായി; താമരശ്ശേരി താലൂക്ക് അദാലത്ത് നാളെ താമരശ്ശേരി ഗവ.യുപി സ്കൂളിൽ നടക്കും
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിന് ജില്ലയിൽ തുടക്കമായി. മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടന്ന കോഴിക്കോട് താലൂക്ക് അദാലത്തിൽ…
Read More » -
LOCAL NEWS
മാതൃകാധ്യാപകർ കാലത്തിന്റെ അനിവാര്യത – വി.ഡി.സതീശൻ
തിരുവമ്പാടി : ഏറ്റവും ഉന്നതമായ തൊഴിൽ അധ്യാപനവും മാതൃകയാകുന്ന അധ്യാപകർ സമൂഹത്തിന്റെ ചാലക ശക്തിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസ്താവിച്ചു. അരക്ഷിതത്വത്തിന്റെയും വിഭാഗീയതയുടേയും വിഷവിത്തുകൾ കലുഷിതമാക്കുന്ന സമൂഹ…
Read More » -
LOCAL NEWS
കോടഞ്ചേരി കരിന്തോളിൽ ഏലിക്കുട്ടി നിര്യാതയായി
കോടഞ്ചേരി : കരിന്തോളിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. എലിവാലുങ്കൽ കുടുംബാംഗമാണ്. മക്കൾ ജോയ്, തോമസ്, ജോസഫ് റോംലുസ്, ഡെയ്സി, ഡെന്നി, റെജി, സണ്ണി…
Read More » -
THIRUVAMBADY
തിരുവമ്പാടി മരക്കാട്ടുപുറം ചാലിത്തൊടുകയിൽ അപ്പുട്ടി നിര്യാതനായി
തിരുവമ്പാടി :മരക്കാട്ടുപുറം ചാലിത്തൊടുകയിൽ അപ്പൂട്ടി (70) നിര്യാതനായി ഭാര്യ: ചിന്നമക്കൾ :ബിജിത, പരേതനായ ബിജു മരുമകൻ :രവീന്ദ്രൻ സംസ്കാരം ഇന്ന് (02-05-2023) 4 മണിക്ക് വിട്ടുവളപ്പിൽ
Read More » -
KOODARANCHI
അനിശ്ചിതമായി നീളുന്ന റോഡ് പണി മലയോരമേഖല യാത്രദുരിതത്തിൽ
കുളിരാമുട്ടി: കൂടരഞ്ഞി -കുളിരാമുട്ടി റോഡ് പണി പാതിവഴിയിൽ നിലച്ചതോടെ കാൽനട യാത്ര പോലും നടത്താൻ സാധിക്കാത്ത അവസ്ഥ ആയി മാറി. കഴിഞ്ഞ സെപ്റ്റംബർ മാസമാണ് മലയോരമേഖല കാത്തിരുന്ന…
Read More » -
KARASSERY
കാരശ്ശേരിയിലെ ബിരിയാണി ചലഞ്ച് ശ്രദ്ധേയമായി
മുക്കം: ജീവകാരുണ്യ, രോഗ പരിചരണ രംഗത്ത് കഴിഞ്ഞ എട്ട് വർഷമായി പ്രവർത്തിച്ചു വരുന്ന കാരശ്ശേരി എസ് വൈ എസ് സാന്ത്വനം കമ്മിറ്റിയുടെ ധനശേഖരാർത്ഥം നടത്തിയ ബിരിയാണി ചലഞ്ച്…
Read More » -
പാതയോരത്തും കുടിവെള്ള സ്രാേതസ്സുകൾക്കും സമീപം കക്കൂസ് മാലിന്യം തള്ളിയ സംഭവം: രണ്ട് ലക്ഷം രൂപ പിഴ ചുമത്തി
പ്രതികളുടെ സ്വത്ത് ജപ്തി ചെയ്യാനായികോടതിയെ സമീപിക്കാനൊരുങ്ങുന്നു മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയോരത്തും കുടിവെള്ളസ്രാേതസ്സുകൾക്കു സമീപത്തുംതോട്ടിലും കൃഷി ഭൂമിയിലുമുൾപ്പെടെ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ പിഴ അടക്കാത്ത…
Read More » -
LOCAL NEWS
അഗസ്റ്റിൻ മഠത്തി പറമ്പിലിന് തിരുവമ്പാടി പൗരാവലി നൽകുന്ന സ്നേഹാദരം നാളെ
തിരുവമ്പാടി:സേക്രഡ് ഹാർട്ട് യുപി സ്കൂൾ പ്രധാനാധ്യാപകൻ അഗസ്റ്റിൻ മഠത്തി പറമ്പിലിന് തിരുവമ്പാടി പൗരാവലി നൽകുന്ന സ്നേഹാദരം നാളെ വൈകിട്ട് മൂന്നുമണിക്ക് തിരുവമ്പാടി പാരിഷ് ഹാളിൽ വച്ച് നടക്കും.…
Read More » -
LOCAL NEWS
വിവാഹത്തിന് എത്തിയ അഞ്ച് വയസ്സുകാരൻ ഓഡിറ്റോറിയത്തിലെ ഊഞ്ഞാലിൽ നിന്ന് വീണ് മരിച്ചു.
കൊടുവള്ളി : ഓഡിറ്റോറിയത്തിൽ വിവാഹത്തിന് എത്തിയ അഞ്ച് വയസ്സുകാരൻ ഊഞ്ഞാലിൽ നിന്ന് വീണ് മരിച്ചു. മാവൂർ ആശാരി പുൽപറമ്പ് മുസ്തഫയുടെ മകൻ മുഹമ്മദ് നഹൽ ആണ് മരിച്ചത്.…
Read More »