LOCAL NEWS

പുന്നക്കൽ മടുകോളിൽ പുരുഷോത്തമൻ നിര്യാതനായി.

തിരുവമ്പാടി: പുന്നക്കൽ മടുകോളിൽ പുരുഷോത്തമൻ (54) നിര്യാതനായി.
ഭാര്യ: സുജ പൊന്നാങ്കയം പാച്ചാക്കൽ കുടുംബാംഗം.
മക്കൾ: ശ്രുതി വിനീത്, ശ്രേയ പുരുഷോത്തമൻ.
മരുമകൻ: വിനീത് ചെമ്പകശ്ശേരി (കാരാട്ടുപാറ).
സംസ്കാരം നാളെ (08-10-2024-ചൊവ്വ) വൈകുന്നേരം 03:00-ന് ഭവനത്തിൽ നടക്കുന്ന കർമ്മങ്ങൾക്ക് ശേഷം 04:00-ന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ ശ്മശാനത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com