LOCAL NEWS

പരിശീലനം നൽകുന്നു

കോഴിക്കോട്: കോർപറേഷനും ട്രോമാ കെയർ സൊസൈറ്റിയുമായി ചേർന്ന് ദുരന്ത നിവാരണ സേനാ പരിശീലനം നൽകുന്നു. എൻഡിആർഎഫ്, ഫയർ ആൻ‍ഡ് റെസ്ക്യൂ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, മോട്ടർ വാഹന വകുപ്പ്, ആരോഗ്യവകുപ്പ്, വാട്ടർ റെസ്ക്യൂ ഓപ്പറേഷൻ തുടങ്ങിയ വിഭാഗങ്ങളിലാണ് വിദഗ്ധ പരിശീലനം നൽകുന്നത്. റജിസ്ട്രേഷൻ ലിങ്ക് : https://forms.gle/eqHrpaqkfKFhVns37

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com