THIRUVAMBADY
ശ്രീ കൊടിയങ്ങൽ സര്‍പ്പക്കാവിൽ പ്രതിഷ്ഠാ ഉത്സവം
തിരുവമ്പാടി : ചെറുപ്ര കൊടിയങ്ങൽ സർപ്പക്കാവിൽ പ്രതിഷ്ഠാ ഉത്സവവും സർപ്പബലിയും ഫെബ്രുവരി 19-ന് നടക്കും. പുലർച്ചെ അഞ്ചിന് ഗണപതിഹോമത്തോടെ തുടങ്ങും. മാർച്ച് 11-ന് ആയില്യപൂജ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു