
കോടഞ്ചേരി: അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ഗുജറാത്തിലെ വഡോദരയിൽ വെച്ച് ഇന്നുമുതൽ 19 വരെ നടക്കുന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ലോങ്ജമ്പിൽ കേരളത്തിനു വേണ്ടി സ്വർണം നേടിയ കൂടത്തായി സ്വദേശിയും കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ മുജീബ് റഹ്മാൻ.



