LOCAL NEWS

അമ്പലപ്പാറ ചെല്ലങ്കോട്ട് സെബാസ്റ്റ്യൻ നിര്യാതനായി.

തിരുവമ്പാടി : അമ്പലപ്പാറ ചെല്ലങ്കോട്ട് സെബാസ്റ്റ്യൻ (ബേബി -64) നിര്യാതനായി.
ഭാര്യ: വേളംകോട് ഈന്തലാംകുഴിയിൽ മേരി.
മക്കൾ: സെമി, ഹിമ.
മരുമക്കൾ: ജിൽസൺ കൊക്കണ്ടതിൽ പാലക്കാട്
സിജോ തീണ്ടാപ്പാറ കല്ലാനോട്.
സംസ്കാരം : നാളെ (30.03.2025) ഉച്ചകഴിഞ്ഞ് 4.30ന് അമ്പലപ്പാറയുള്ള ഭവനത്തിൽ ആരംഭിച്ചു തിരുവമ്പാടി  സേക്രട്ട് ഹാർട്ട് ഫൊറോന പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com