
തിരുവമ്പാടി: മുത്തപ്പൻപ്പുഴ വടക്കേക്കൂറ്റ് ദേവസ്യ (90)നിര്യാതനായി.
ഭാര്യ: പരേതയായ അന്ന മക്കൾ:ഗ്രേസി, മോളി, ഷാജു, സൈമൺ മരുമക്കൾ:ബേബി നടുവിലാമ്മാക്കൽ,ബേബി കൈത്തക്ക തടത്തിൽ(വെറ്റിലപ്പാറ), ഷാജി കോഴിക്കോട് സംസ്കാരം:നാളെ രാവിലെ 10 മണിക്ക് മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ



