ആരാധനാലയങ്ങൾക്ക് ഭക്ഷ്യസുരക്ഷാ അംഗീകാരം
-
News
അഞ്ച് ആരാധനാലയങ്ങൾക്ക് ഭക്ഷ്യസുരക്ഷാ അംഗീകാരം
കോഴിക്കോട് : ജില്ലയിൽ അഞ്ച് ആരാധനാലയങ്ങൾക്ക് ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേഡ് അതോറിറ്റിയുടെ അംഗീകാരം. നാല് അമ്പലവും ഒരു പള്ളിയുമാണ് അംഗീകാരം നേടിയത്.കോഴിക്കോട് തളി ദേവസ്വം ക്ഷേത്രം, വടകര ലോകനാർകാവ്…
Read More »