കൃഷിയിടത്തിലെ 50 ഓളം തെങ്ങുകള്‍ നശിപ്പിച്ചു
-
News
ഒരാഴ്ചക്കുള്ളില്‍ കൃഷിയിടത്തിലെ 50 ഓളം തെങ്ങുകള്‍ നശിപ്പിച്ചു
കൂരാച്ചുണ്ട്: കക്കയത്തെ കൃഷിയിടങ്ങളില്‍ കാട്ടാനകളുടെ വിളയാട്ടം മൂലം നശിച്ചത് ഒട്ടനവധി കാർഷിക വിളകള്‍. പഞ്ചായത്ത് നാലാം വാർഡിലെ കക്കയം മുപ്പതാംമൈലിലെ ഒരു കൃഷിയിടത്തില്‍ തന്നെ ഒരാഴ്ചക്കിടയില്‍ കാട്ടാനകള്‍…
Read More »