ചെട്ടിക്കടവില്‍ പുതിയപാലം ഉദ്ഘാടനത്തിന് സജ്ജം
-
News
പഴയ പാലം ഓര്‍മ്മയായി; ചെട്ടിക്കടവില്‍ പുതിയപാലം ഉദ്ഘാടനത്തിന് സജ്ജം; വയനാട് ഭാഗത്തേക്കുള്ള യാത്ര എളുപ്പമാകും
കോഴിക്കോട്: ചാത്തമംഗലം – പെരുവയല്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെട്ടിക്കടവില്‍ ചെറുപുഴയ്ക്കു കുറുകെ നിർമിച്ച പാലം ഉദ്ഘാടനത്തിന് സജ്ജമായി. ഇരു ഭാഗങ്ങളിലെയും അപ്രോച്ച് റോഡിന്റെ നവീകരണ പ്രവൃത്തി പൂർത്തിയായതോടെ…
Read More »