തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
ലഹരിക്കെതിരെ ഒരു ഗോൾ; ‘ഓപ്പറേഷൻ തൂഫാൻ’ ക്യാമ്പെയിനുമായി കൂടത്തായ് സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ
കോടഞ്ചേരി : വിദ്യാർത്ഥികൾക്കിടയിലും സമൂഹത്തിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണവുമായി കൂടത്തായ് സെന്റ് ജോസഫ്സ് എൽ.പി. സ്കൂൾ. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ വിപുലമായ ലഹരിവിരുദ്ധ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കുളമ്പ് രോഗ പ്രതിരോധ വാക്സിനേഷൻ ക്യാമ്പയിന് തുടക്കം
തിരുവമ്പാടി: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കന്നുകാലികളിലെ കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിതിൻ പല്ലാട്ട്…
Read More » -
വിദ്യാർത്ഥികളെ ആദരിക്കുന്നു
തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡല പരിധിയിൽ നിന്നും 2025 – 26 അധ്യയന വർഷത്തിൽ എൽ.എസ്.എസ് (LSS), യു.എസ്.എസ് (USS) പരീക്ഷകളിൽ വിജയിച്ചവരെയും, എസ്.എസ്.എൽ.സി (SSLC), പ്ലസ്…
Read More » -
പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചു: സ്വകാര്യ ഹോട്ടലിന് മുക്കം നഗരസഭ 10,000 രൂപ പിഴ ചുമത്തി.
മുക്കം: അഗസ്ത്യൻമുഴി അങ്ങാടിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പരസ്യമായി കത്തിച്ച സ്വകാര്യ ഹോട്ടലിന് മുക്കം നഗരസഭ പിഴ ചുമത്തി. നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പതിനായിരം രൂപയാണ് സ്ഥാപനത്തിന്…
Read More » -
പകർച്ചവ്യാധി പ്രതിരോധം: തിരുവമ്പാടിയിൽ ‘വിദ്യാലയ റേഡിയോ’ പരിപാടിക്ക് തുടക്കം കുറിച്ചു.
തിരുവമ്പാടി: മലയോര മേഖലയിൽ ഷിഗെല്ല, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ അവബോധം വളർത്താനായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ‘വിദ്യാലയ റേഡിയോ’ പരിപാടിക്ക് തുടക്കമായി.…
Read More » -
കാരശ്ശേരിയിൽ ഷിഗല്ല സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്.
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ (ആലി) ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പനി, കടുത്ത വയറിളക്കം…
Read More » -
ഓപ്പറേഷൻ തൂഫാൻ ലഹരിയുടെ മരണസംസ്കാരത്തിൽ നിന്ന് നാടിന് മോചനം നൽകും, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
തിരുവമ്പാടി : യു.ഡി.എഫ്. സർക്കാരിന്റെ സമഗ്ര ലഹരിനിർമാർജന പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ നാടിന്റെ ശാപവും ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ സാമൂഹിക ദുരന്തവുമായ ലഹരിയുടെ മരണസംസ്കാരത്തിൽ നിന്ന്…
Read More » -
(no title)
കാരശ്ശേരി ജില്ലാ പഞ്ചായത്ത് ഡിവിഷൻ ‘സ്നേഹാദരം’: വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു മുക്കം: കോഴിക്കോട് ജില്ലാ പഞ്ചായത്ത് കാരശ്ശേരി ഡിവിഷൻ മെമ്പർ മിസ്ഹബ് കീഴരിയൂരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന…
Read More » -
സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തും ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാല കോടഞ്ചേരിയും നീതി ലാബ് ഓർക്കിഡ് ഐ കെയർ തുടങ്ങിയ സ്ഥാപനങ്ങൾ സംയുക്തമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്…
Read More » -
ഹരിത കർമ്മ സേനക് മഴകോട്ട് വിതരണം ചെയ്യ്തു.
മുക്കം :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് കമ്മിറ്റി മുക്കം നഗരസഭയിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങൾക്കും മഴക്കോട്ട്…
Read More »