തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
സ്വാഗതസംഘം രൂപീകരണം നാളെ
തിരുവമ്പാടി:തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി.കെ കാസിമിന് പൗരസ്വീകരണം നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനും സ്വാഗതസംഘം രൂപീകരിക്കുന്നതിനുമായി തിരുവമ്പാടിയിലെ കലാ സംസ്കാരിക സാമൂഹിക രാഷ്ട്രീയ സംഘടങ്ങളുടെ യോഗം തിരുവമ്പാടി ഗ്രാമപഞ്ചായത്ത്…
Read More » -
തിരുവമ്പാടി ബസ്റ്റാൻ്റ് പിറകിലെ അങ്ങാടി തോട് ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ക്ലീൻ ചെയ്തു
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ കക്കുണ്ട് തോട്, തിരുവമ്പാടി അങ്ങാടി തോട് ( ബസ് സ്റ്റാൻ്റിൻ്റെ പുറക് വശം) തിരുവമ്പാടി…
Read More » -
തിരുവമ്പാടിയിൽ പ്രഥമ ശുശ്രൂഷ ക്ലാസും, സി പി ആര് പരിശീലനവും നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെയും (ലൈഫ് ലൈനർ )സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ, അങ്കണവാടി ടീച്ചർമാർക്ക് ഫസ്റ്റ് എയ്ഡ്,സിപിആർ പരിശീലനം നടത്തി.തിരുവമ്പാടി…
Read More » -
ഡെങ്കിപ്പനി വ്യാപന സാധ്യത; തിരുവമ്പാടിയിൽ ഞായറാഴ്ചകളിൽ വീടുകളില് ഡ്രൈ ഡേ ആചരിക്കുക.
മലയോര മേഖലയിൽ ഇടമഴ പെയ്തതിനാൽ ഡെങ്കിപ്പനി വ്യാപന സാധ്യത മുന്നില് കണ്ട് എല്ലാ ഞായറാഴ്ചകളിലും വീടുകളില് ഡ്രൈ ഡേ ആചരിക്കണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ടും…
Read More » -
ക്ലീൻ തിരുവമ്പാടി ക്യാമ്പയിൻ; പാമ്പിഴഞ്ഞ പാറയിൽ ശുചീകരണം നടത്തി
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ‘ക്ലീൻ തിരുവമ്പാടി’ ക്യാമ്പയിൻ്റെ ഭാഗമായി പാമ്പിഴഞ്ഞപാറ അങ്ങാടിയും പരിസരവും ശുചീകരണം നടത്തി.പാമ്പിഴഞ്ഞപാറ അങ്ങാടിയിൽ നടന്ന മഴക്കാലപൂർവ്വ ശുചീകരണ പരിപാടി…
Read More » -
മലയോരത്ത് നിസ്കാര പള്ളികൾ ലക്ഷ്യമിട്ട് വൻ മോഷണ പരമ്പര!
തിരുവമ്പാടി: മലയോര മേഖലയിലെ വിശ്വാസികളെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ഇൻവെർട്ടർ ബാറ്ററികളുടെ വൻ മോഷണ പരമ്പര. ജന സമ്പർക്കം ഇല്ലാത്ത സമയങ്ങളിൽ ഒറ്റപ്പെട്ട നിസ്കാര പള്ളികളിൽ…
Read More » -
ചുട്ടുപൊള്ളുന്ന വേനലിന് ആശ്വാസം; മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ
തിരുവമ്പാടി:ദിവസങ്ങളായി തുടരുന്ന കടുത്ത ഉഷ്ണത്തിന് വിരാമമിട്ട് മുക്കത്തും മലയോര മേഖലകളിലും ശക്തമായ കാറ്റും ഇടിയോട് കൂടിയ മഴയും പെയ്തു. വേനൽ കടുത്തതോടെ ജലസ്രോതസ്സുകൾ വറ്റിവരണ്ട് കുടിവെള്ളത്തിനായി ജനം…
Read More » -
ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് 65കാരന് ദാരുണാന്ത്യം
മുക്കം :കാരശ്ശേരി പഞ്ചായത്തിലെ ഊരാളിക്കുന്നു കൊളക്കാടൻമലയിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം തേക്കുംകുറ്റി സ്വദേശി പറമ്പാടൻ അലവിക്കുട്ടിയാണ്(65) മരിച്ചത്.അലവികുട്ടിയും ഭാര്യയും അവരുടെ കൃഷി സ്ഥലത്തേക്ക് പോയപ്പോൾ…
Read More » -
പകർച്ചവ്യാധി പ്രതിരോധം – മഴക്കാലപൂർവ്വ ശുചീകരണം; 12 ഇന കർമ്മ പദ്ധതിയുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
തിരുവമ്പാടി: മലയോര മേഖലയിൽ ഡെങ്കിപ്പനി, മലമ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത പ്രത്യേക സാഹചര്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്കുമായി…
Read More »
