തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
തിരുവമ്പാടിയുടെ ഭാവി വികസനം ചർച്ച ചെയ്ത് തിരുവമ്പാടി വികസന കോൺക്ലേവ്
മുക്കം:തിരുവമ്പാടി മണ്ഡലത്തിൽ ഭാവിയിൽ നടപ്പാക്കേണ്ട വികസന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി വികസന കോൺക്ലേവ് സംഘടിപ്പിച്ചു. എം എൽ എ ലിൻേറാ ജോസഫിൻ്റെ നേതൃത്വത്തിലായിരുന്നു കോൺക്ലേവ്. മുക്കം…
Read More » -
കാട്ടുപന്നി ശല്യം രൂക്ഷം; ഷൂട്ടേഴ്സിന്റെ തോക്കുകൾ പിടിച്ചെടുക്കുന്നതിൽ നിന്ന് ഒഴിവാക്കണം:കളക്ടർക്കും പോലീസ് സൂപ്രണ്ടിനും പരാതി നൽകി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ കാട്ടുപന്നികളുടെ ശല്യം അതീവ രൂക്ഷമായ സാഹചര്യത്തിൽ കർഷകർക്ക് കൃഷിയിടങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാത്രി കാലങ്ങളിൽ ഷൂട്ടേഴ്സിന്റെ നിരന്തരമായ പ്രയത്നം ഉണ്ടായിട്ടും കാട്ടുപന്നിശല്യം…
Read More » -
കെ.എസ്.ഇ.ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
ഇന്ന്(26.02.2026) രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ അച്ഛൻകടവ് മുറംപാത്തി ട്രാൻസ്ഫോർമറിലും..രാവിലെ എട്ടുമണി മുതൽ 10 മണി വരെ പള്ളിപ്പടി ,പുല്ലൂരാംപാറ ടവർ ട്രാൻസ്ഫോർമറിലും…ഉച്ചയ്ക്ക്…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2025-26 ഇടവിള കിറ്റ് വിതരണം നടത്തി.
തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2025-26 ഇടവിള കിറ്റ് ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം തിരുവമ്പാടി ആഗ്രോ സർവീസ് സെൻ്ററിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ…
Read More » -
കേരള ബജറ്റ്: തിരുവമ്പാടി മണ്ഡലത്തിൽ 13.5 കോടിയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി
തിരുവമ്പാടി :2026- 27 സാമ്പത്തിക വർഷത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനക്ഷേമ ബജറ്റിൽ തിരുവമ്പാടിയെ ചേർത്തുപിടിച്ച് സർക്കാർ. 4 പ്രവർത്തികൾക്കായി 13.5 കോടി രൂപ ബജറ്റിൽ അനുവദിച്ചു.…
Read More » -
കൂൺ ഗ്രാമം ഉദ്ഘാടനവും പരിശീലനവും. തിരുവമ്പാടിയിൽ
തിരുവമ്പാടി: കൂൺ കൃഷി രീതികൾ, വിത്ത് ഉത്പാദനം, കൂൺ വിഭവങ്ങൾ, മൂല്യവർദ്ധനവ് തുടങ്ങി എല്ലാം അറിയാനും പഠിക്കാനുമുള്ള അവസരം ഉപയോഗപ്പെടുത്തുമല്ലോ. കൂൺ ഗ്രാമത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച (13.10.2025)…
Read More » -
ഉയരെ വിദ്യാഭ്യാസ പദ്ധതി: ലാപ്ടോപ്പുകൾ വിതരണം നടത്തി.
തിരുവമ്പാടി മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഉയരെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാ പൊതു വിദ്യാലയങ്ങൾക്കും ലാപ്ടോപ് വിതരണം ചെയ്യുന്ന പരിപാടിയുടെ മുക്കം നഗരസഭ തല ഉദ്ഘാടനം നടത്തി.…
Read More »