തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി.
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ പാലക്കടവിൽ സൗഹൃദ വയോജന അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി.ആൻഫോൺസ്, റജീന, ആശാവർക്കർ അനൂഷ, ADS…
Read More » -
ഓണസ്റ്റി ബസാറിന് തുടക്കമായി.
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ (NSS) നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ സത്യസന്ധതയും ഉത്തരവാദിത്വബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓണസ്റ്റി…
Read More » -
പുസ്തകശേഖരണത്തിന് തുടക്കമായി
തിരുവമ്പാടി : ജനചേതന പബ്ലിക് ലൈബ്രറി തിരുവമ്പാടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുസ്തകശേഖരണ പരിപാടി എഴുത്തുകാരനും സഞ്ചാരിയുമായ നിസ്സാർ ഇൽത്തുമിഷ് ഉദ്ഘാടനം ചെയ്തു. ജോളി ജോസഫ് അധ്യക്ഷത വഹിച്ചു.‘വായനശാലകൾ…
Read More » -
കേരള സ്കൂൾ കായികമേള;
മത്സരവേദിയിലേക്ക് അതിഥി താരങ്ങളെ വരവേറ്റ് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി.മുക്കം: കേരള സ്കൂൾ കായികമേളയുടെ പ്രധാന വേദികളിലൊന്നായ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാനായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കായിക താരങ്ങൾക്ക് …
Read More » -
കെ-സ്മാർട്ടിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കണം; അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിച്ച് നമ്പർ നൽകണം,
നിയമസഭയിൽ ആവശ്യമുന്നയിച്ച് സി കെ കാസിം എം എൽ എ; പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്മുക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾക്കായി പൊതുജനങ്ങൾ ആശ്രയിക്കുന്ന കെ-സ്മാർട്ട് സംവിധാനത്തിലെ സാങ്കേതിക തകരാറുകൾ അടിയന്തരമായി പരിഹരിക്കണമെന്ന് നിയമസഭയിൽ ആവശ്യമുന്നയിച്ച് സി.കെ കാസിം എം എൽ എ.…
Read More » -
ദിശ 2026′ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ് വിഭാഗത്തിന്റെ ‘ദിശ 2026’ എന്ന പേരിൽ വാർഷിക യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡന്റ്…
Read More » -
പരിസ്ഥിതി ലോല മേഖല: കൃഷിഭൂമിയെയും ജനവാസ മേഖലകളെയും ഒഴിവാക്കണമെന്ന് ആവശ്യം; കേരള കർഷക സംഘം കോടഞ്ചേരിയിൽ ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.
കോടഞ്ചേരി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഇഎസ്എ (ESA) കരട് വിജ്ഞാപനത്തിൽ നിന്നും കൃഷിഭൂമിയെയും ജനവാസ മേഖലകളെയും പൂർണ്ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ…
Read More » -
പള്ളിപ്പടി തോട്ടുമുഴി റോഡ് എത്രയും പെട്ടെന്ന് പുനർ നിർമ്മിക്കണം പ്രദേശവാസികൾ.
കോടഞ്ചേരി:പള്ളിപ്പടി തോട്ടുമുഴി റോഡ് പലഭാഗത്തും തകർന്ന നിലയിലാണ്. കോടഞ്ചേരി തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈറോഡ് നിർമ്മിച്ചിട്ടുള്ളത് പ്രധാനമന്ത്രി ഗ്രാമ സടക്ക് യോജന പദ്ധതിയിലാണ്. പള്ളിപ്പടി പാലത്തിൽ നിന്നും…
Read More » -
ചാലിയാർ പുഴയിൽ കാണാതായ സൈനികൻ സുധീഷിന്റെ മൃതദേഹം കണ്ടെത്തി
വാഴക്കാട് ഊർക്കടവ് പാലത്തിനടിയിൽ ചാലിയാർ പുഴയിലെ ഒഴുക്കിൽപെട്ട് കാണാതായ സൈനികൻ പെരുവയൽ മുണ്ടക്കൽ സ്വദേശി സുധീഷിന്റെ മൃതദേഹം കണ്ടെത്തി. പാലത്തിന് അടുത്തായി പുഴയുടെ നടുവിൽ പൊങ്ങിയ നിലയിലാണ്…
Read More » -
നിര്യാതയായി.
കൊടിയത്തൂർ: കെ.എസ്.എസ്.പി.യു കോഴിക്കോട് ജില്ലാ ജോ. സെക്രട്ടറി വളപ്പിൽ വീരാൻകുട്ടിയുടെ ഭാര്യയും സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം വി. വസീഫിന്റെ മാതാവുമായ വഹീദ (63) നിര്യാതയായി.…
Read More »